Sub Lead

പഹല്‍ഗാം ആക്രമണം: അംബാലയില്‍ മൂന്നു ബിരിയാണിക്കടകള്‍ തകര്‍ത്ത് ഹിന്ദുത്വര്‍ (video)

പഹല്‍ഗാം ആക്രമണം: അംബാലയില്‍ മൂന്നു ബിരിയാണിക്കടകള്‍ തകര്‍ത്ത് ഹിന്ദുത്വര്‍ (video)
X

അംബാല: കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് ഹരിയാനയിലെ അംബാലയില്‍ ഹിന്ദുത്വര്‍ മൂന്നു ബിരിയാണിക്കടകള്‍ തകര്‍ത്തതായി റിപോര്‍ട്ട്. ഏപ്രില്‍ 23നാണ് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യവും അവര്‍ പ്രചരിപ്പിച്ചു.

Next Story

RELATED STORIES

Share it