- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ജയ് ശ്രീറാം' വിളിക്കാന്‍ വിസമ്മതിച്ചു; യുപിയില്‍ മുസ് ലിം ബാലന് ഹിന്ദുത്വരുടെ ക്രൂരമര്‍ദ്ദനം(വീഡിയോ)
'വസ്ത്രം കീറി, ബൈക്ക് തകര്‍ത്തു, തോക്കേന്തിയിരുന്നു, ഇരുമ്പാണി നഖത്തില്‍ കുത്തിക്കയറ്റി'
BY BSR5 Jun 2021 4:34 PM GMT

X
BSR5 Jun 2021 4:34 PM GMT
ന്യൂഡല്‍ഹി: 'ജയ് ശ്രീറാം' വിളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹിന്ദുത്വര്‍ മുസ് ലിം ബാലനെ ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ഭോജ്പൂരിലാണ് സംഭവം. തോഹ്രിയിലെ അമ്മായിയുടെ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന സീഷാന്‍ എന്ന ആണ്‍കുട്ടിയെയാണ് ഹിന്ദുത്വര്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. 'അവര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ബൈക്ക് തകര്‍ത്തു. 'ജയ് ശ്രീ റാം' വിളിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു, ഞാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ എന്നെ അടിക്കാന്‍ തുടങ്ങി. അവരുടെ പക്കല്‍ തോക്കുണ്ടായിരുന്നു. കൈയിലെ നഖത്തില്‍ ഇരുമ്പാണി കുത്തി. ദേഹമാസകലം ക്രൂരമായി മര്‍ദ്ദിച്ചു. രക്തം അമിതമായി ഒഴുകാന്‍ തുടങ്ങിയപ്പോള്‍, മരിക്കട്ടെ എന്നുപറഞ്ഞ് അവര്‍ ഓടിപ്പോയി' സീഷാന്‍ പറഞ്ഞതായി മുസ് ലിം മിറര്‍ റിപോര്‍ട്ട് ചെയ്തു.
योगीराज में जयश्रीराम के नारे नही लगाने पर जीशान को असामाजिक तत्वों ने पीटा,कील से जिस्म को छलनी किया,बाइक तोड़ी,रिपोर्ट दर्ज कराने भोजपुर थाने पहुचे तो SO ने तहरीर से नारे वाली बात काटने को कहा,जमीन पर बालक नही यूपी की लॉ एन आर्डर कराह रही है @Uppolice @juhiesingh @INCIndia pic.twitter.com/CVcGM1BkPx
योगीराज में जयश्रीराम के नारे नही लगाने पर जीशान को असामाजिक तत्वों ने पीटा,कील से जिस्म को छलनी किया,बाइक तोड़ी,रिपोर्ट दर्ज कराने भोजपुर थाने पहुचे तो SO ने तहरीर से नारे वाली बात काटने को कहा,जमीन पर बालक नही यूपी की लॉ एन आर्डर कराह रही है @Uppolice @juhiesingh @INCIndia pic.twitter.com/CVcGM1BkPx
— Lokesh Rai 🇮🇳 (@lokeshRlive) June 4, 2021
Hindutva fanatics thrash Muslim boy for refusing to chant Jai Shri Ram
Next Story
RELATED STORIES
മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ഇന്നലെ പ്രാര്‍ത്ഥനക്കെത്തിയത് 40...
27 March 2025 2:01 AM GMTപോലിസിനെ കണ്ടാല്‍ പാന്റില്‍ വിസര്‍ജിച്ച് രക്ഷപ്പെടുന്ന മോഷ്ടാവിനെ...
27 March 2025 1:40 AM GMTബിജെപി നേതാവ് അനില്‍ ടൈഗര്‍ മഹാതോയെ വെടിവച്ചു കൊന്നു
27 March 2025 1:13 AM GMTകരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍കയറി വെട്ടിക്കൊന്നു
27 March 2025 12:48 AM GMTപ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ ഇന്റര്‍പോള്‍ പിടികൂടി
27 March 2025 12:44 AM GMTമദ്യലഹരിയില്‍ പരീക്ഷ എഴുതാനെത്തി വിദ്യാര്‍ഥി; ബാഗില്‍ മദ്യക്കുപ്പിയും...
27 March 2025 12:37 AM GMT