Sub Lead

വെനെസ്വേല തലസ്ഥാനത്ത് ഹിസ്ബുല്ലയുടെ ചുവര്‍ചിത്രങ്ങള്‍

വെനെസ്വേലയിലെ ശിയാ സമൂഹത്തിന്റെ നേതാവായ ഷെയ്ക് അലി ഹൈദരാണ് കാരക്കാസില്‍ ചുവര്‍ചിത്രം സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്തത്.

വെനെസ്വേല തലസ്ഥാനത്ത് ഹിസ്ബുല്ലയുടെ ചുവര്‍ചിത്രങ്ങള്‍
X

കാരക്കാസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനെസ്വേലയുടെ തലസ്ഥാനത്ത് ഹിസ്ബുല്ലയുടെ ചുവര്‍ചിത്രങ്ങള്‍. ഹിസ്ബ്ലുല്ല മുന്‍ സെക്രട്ടറി ജനറലും രക്തസാക്ഷിയുമായ ഹസന്‍ നസറുല്ലയുടെ ചുവര്‍ചിത്രമാണ് ഒക്ടോബര്‍ 17ന് ഉദ്ഘാടനം ചെയ്തത്.


വെനെസ്വേലയിലെ ശിയാ സമൂഹത്തിന്റെ നേതാവായ ഷെയ്ക് അലി ഹൈദരാണ് കാരക്കാസില്‍ ചുവര്‍ചിത്രം സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്തത്.


ഇസ്രായേലിന് എതിരെയുള്ള ഹമാസിന്റെയും ഹിസ്ബുല്ലയുടെയും പോരാട്ടങ്ങളെ വെനെസ്വേല പിന്തുണക്കുന്നുണ്ട്.

Next Story

RELATED STORIES

Share it