- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലി യുദ്ധ വിമാനങ്ങളെ തുരത്തി ഹിസ്ബുല്ല
അതിര്‍ത്തിയിലെ 25 കുടിയേറ്റ പ്രദേശങ്ങള്‍ ഒഴിയണമെന്ന് കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആവശ്യപ്പെട്ടിരുന്നു
BY ANB28 Oct 2024 3:12 AM GMT

X
ANB28 Oct 2024 3:12 AM GMT
ബെയ്റൂത്ത്: ലെബനാനില്‍ ഇസ്രായേലി യുദ്ധവിമാനത്തെ തുരത്തി ഹിസ്ബുല്ല. പടിഞ്ഞാറന്‍ ബെക്കയില്‍ സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ ഉപയോഗിച്ചാണ് യുദ്ധവിമാനങ്ങളെ തുരത്തിയത്. കൂടാതെ ലെബനാനില്‍ അതിക്രമിച്ചു കയറിയ ഹെര്‍മിസ്-900 ഡ്രോണിനെയും തുരത്തിയതായി ഹിസ്ബുല്ല അറിയിച്ചു. അതിര്‍ത്തിയിലെ 25 കുടിയേറ്റ പ്രദേശങ്ങള്‍ ഒഴിയണമെന്ന് കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആവശ്യപ്പെട്ടിരുന്നു. ഈ പ്രദേശങ്ങളില്‍ ഇന്നലെ തന്നെ കടുത്ത ആക്രമണമാണ് നടത്തിയിരിക്കുന്നത്.
Next Story
RELATED STORIES
ഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍; പോര്‍ച്ചുഗല്‍ താരം ഡീഗോ ജോട്ട...
3 July 2025 9:19 AM GMTഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് മനോലോ മാര്‍ക്വെസ്
2 July 2025 2:58 PM GMTഫിഫ ക്ലബ്ബ് ലോകകപ്പ്; യുവന്റസിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്...
2 July 2025 5:50 AM GMTമെസി ഇന്റര്‍മയാമി വിട്ടേക്കും; പുതിയ തട്ടകം ന്യൂവെല്‍സ് ഓള്‍ഡ് ബോയസോ...
1 July 2025 8:37 AM GMTമാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് സൗദി ഭീമന്മാര്; അല്‍ ഹിലാലിന്റെ...
1 July 2025 8:16 AM GMTമെസിക്കൊപ്പം ക്ലബ്ബ് ലോകകപ്പ് കളിച്ചവരെല്ലാം വെറും പ്രതിമകള്‍:...
30 Jun 2025 11:43 AM GMT