- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഇതെന്ത് നിയമം': യുപിയിലെ ബുള്‍ഡോസിങിനെ കടന്നാക്രമിച്ച് അഖിലേഷ് യാദവ്
'ഇതെന്ത് നിയമമാണ്, രാജ്യത്ത് സ്ഥിതിഗതികള്‍ വഷളാക്കുകയും ലോകമെമ്പാടും ശക്തമായ പ്രതികരണം ഉണ്ടാക്കുകയും ചെയ്ത വ്യക്തികള്‍ സുരക്ഷിതമായി കഴിയുന്നു, സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ശിക്ഷിക്കുന്നു'-അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ലഖ്‌നൗ: പ്രയാഗ്‌രാജ് അക്രമക്കേസിലെ മുഖ്യപ്രതിയെന്നാരോപിച്ച് മുഹമ്മദ് ജാവേദിന്റെ വീട് തകര്‍ത്ത ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരേ ആഞ്ഞടിച്ച് സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ്. 'ഇതെന്ത് നിയമമാണ്, രാജ്യത്ത് സ്ഥിതിഗതികള്‍ വഷളാക്കുകയും ലോകമെമ്പാടും ശക്തമായ പ്രതികരണം ഉണ്ടാക്കുകയും ചെയ്ത വ്യക്തികള്‍ സുരക്ഷിതമായി കഴിയുന്നു, സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ശിക്ഷിക്കുന്നു'-അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
'ഇത് (സര്‍ക്കാര്‍ നടപടി) നമ്മുടെ സംസ്‌കാരത്തിലോ മതത്തിലോ നിയമനിര്‍മ്മാണത്തിലോ ഭരണഘടനയിലോ അനുവദനീയമല്ല'-മുന്‍ യുപി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള ബിജെപി വക്താക്കള്‍ നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധംസംഘടിപ്പിച്ചവരുടെ വീടുകള്‍ വീടുകള്‍ കനത്ത പോലിസ് സാന്നിധ്യത്തില്‍ യുപി പോലിസ് തകര്‍ക്കുകയാണ്. വെല്‍ഫയര്‍ പാര്‍ട്ടി നേതാവ് മുഹമ്മദ് ജാവേദിന്റെ പ്രയാഗ് രാജിലെ വീട്ബു ള്‍ഡോസറുകള്‍ ഉപയോഗിച്ച് പോലിസ് തകര്‍ത്തിരുന്നു.
RELATED STORIES
അഞ്ച് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; അലര്‍ട്ടുകള്‍ ഇങ്ങനെ
25 May 2025 1:09 AM GMTമിസ് വേള്‍ഡ് മല്‍സരത്തില്‍ നിന്നും പിന്മാറി മിസ് ഇംഗ്ലണ്ട്;...
24 May 2025 6:08 PM GMTഉജ്ജയ്നില്‍ ബുള്‍ഡോസര്‍ രാജുമായി അധികൃതര്‍; തെരുവില്‍ പ്രതിഷേധിച്ച്...
24 May 2025 3:43 PM GMTറഫേല്‍ യുദ്ധവിമാനങ്ങളെ കുറിച്ച് ചോദ്യം ഉന്നയിച്ച വിദ്യാര്‍ഥി...
24 May 2025 3:21 PM GMTവെള്ളത്തിലിറങ്ങുന്നവര്‍ എലിപ്പനിക്കുള്ള ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന് ...
24 May 2025 2:47 PM GMT25,000 രൂപ തിരികെ നല്‍കാത്തതിന് ആദിവാസി കുടുംബത്തെ അടിമയാക്കിയ ആള്...
24 May 2025 2:41 PM GMT