- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈബ്രിഡ് കഞ്ചാവ് കേസ്: റിയാലിറ്റി ഷോ താരത്തിനും നോട്ടിസ്
BY ANB25 April 2025 2:32 AM GMT

X
ANB25 April 2025 2:32 AM GMT
ആലപ്പുഴ: രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി തസ്‌ലിമ സുല്‍ത്താനയും സിനിമാതാരങ്ങളും തമ്മിലുള്ള ഇടപാടുകളുടെ ഇടനിലക്കാരി മോഡലിങ് രംഗത്തുള്ള പാലക്കാട് സ്വദേശിനിയാണെന്ന് എക്‌സൈസ്. കേസുമായി ബന്ധപ്പെട്ട് നടന്‍മാരായ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ഈ യുവതിക്കും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എക്‌സൈസ് നോട്ടിസ് നല്‍കി. ഈ മാസം 28ന് ആലപ്പുഴയിലെ എക്‌സൈസ് ഓഫിസില്‍ ഹാജരാകാനാണു നോട്ടിസ്.
കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ മോഡലിനു പുറമേ ടിവി ചാനല്‍ റിയാലിറ്റി ഷോ താരം, സിനിമ നിര്‍മാതാക്കളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന യുവാവ് എന്നിവര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം; പത്രപ്രവര്ത്തകന് ഹസ്സന്...
13 May 2025 11:08 AM GMTമാമി തിരോധാനം: മേല്‍നോട്ട ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഐജിയെ സ്ഥലം മാറ്റി
13 May 2025 10:57 AM GMTജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
13 May 2025 10:38 AM GMTഗസയില്‍ ഓരോ മണിക്കൂറിലും ഇസ്രായേല്‍ ഒരു ഫലസ്തീനി വനിതയെ കൊല്ലുന്നു;...
13 May 2025 10:02 AM GMTനന്തന്‍കോട് കൂട്ടക്കൊലപാതകം; പ്രതി കേഡല്‍ ജിന്‍സണ്‍രാജക്ക് ജീവപര്യന്തം
13 May 2025 8:35 AM GMTസൈനികരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
13 May 2025 8:01 AM GMT