- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇബാഹിംകുഞ്ഞിന്റെ അറസ്റ്റ്: രാഷ്ട്രീയ വേട്ട, നേരിടാനൊരുങ്ങി ലീഗ്
അറസ്റ്റിന് സാഹചര്യമില്ലെന്നു പറഞ്ഞ അതേ ഏജന്‍സിയെ ഉപയോഗിച്ചാണ് അറസ്റ്റ് നടത്തുന്ന്. സിപിഎമ്മും സര്‍ക്കാരും ചേര്‍ന്നു നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണിത്.
BY SRF18 Nov 2020 8:05 AM GMT

X
SRF18 Nov 2020 8:05 AM GMT
മലപ്പുറം: യുഡിഎഫ് എംഎല്‍എമാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് മുന്‍ മന്ത്രി ഇബാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതെന്ന് മുസ് ലിം ലീഗ് അടിയന്തിര യോഗം കുറ്റപ്പെടുത്തി. എകെജി സെന്ററില്‍നിന്ന് കൊടുക്കുന്ന പട്ടികയനുസരിച്ചാണ് ഈ വേട്ട.
അറസ്റ്റിന് സാഹചര്യമില്ലെന്നു പറഞ്ഞ അതേ ഏജന്‍സിയെ ഉപയോഗിച്ചാണ് അറസ്റ്റ് നടത്തുന്ന്. സിപിഎമ്മും സര്‍ക്കാരും ചേര്‍ന്നു നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണിത്. അറസ്റ്റിനെ മുസ്ലിംലീഗ് പാര്‍ട്ടിയും യുഡിഎഫും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും യോഗം വ്യക്തമാക്കി.
ഇടത് സര്‍ക്കാരിന്റെ ഈ പ്രതികാര രാഷ്ട്രീയത്തെ നാം ശക്തമായി നേരിടുമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.
Next Story
RELATED STORIES
അഹ്മദാബാദില്‍ അയ്യര്‍ ഷോ; ക്യാപ്റ്റന്റെ ഇന്നിങ്സുമായി ശ്രേയസ്;...
25 March 2025 3:59 PM GMTകോഴിക്കോട്ട് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായി
25 March 2025 3:29 PM GMT''നടന്നത് രാജ്യദ്രോഹം; ബിജെപി നേതാക്കളെ ഇഡി സംരക്ഷിക്കുന്നു'':...
25 March 2025 3:24 PM GMTസ്പെയിനിന്റെ ഡേവിഡ് കാറ്റാല കേരളാ ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകന്‍
25 March 2025 3:12 PM GMT''ഫലസ്തീനെ വിമോചിപ്പിക്കുക.. ഹമാസും ഹിസ്ബുല്ലയും അന്‍സാര്‍ അല്ലായും...
25 March 2025 3:11 PM GMTമഹാബോധി മഹാവിഹാരം പിടിച്ചെടുക്കാന്‍ വിശ്വഹിന്ദു പരിഷത്ത്;...
25 March 2025 2:23 PM GMT