- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തേജസ് മാനേജിങ് എഡിറ്റര്‍ കെ എച്ച് നാസറിനെ ഉടന്‍ മോചിപ്പിക്കുക: തേജസ് റിക്രിയേഷന്‍ ക്ലബ്ബ്

കോഴിക്കോട്: തേജസ് മാനേജിങ് എഡിറ്റര്‍ കെ എച്ച് നാസറിനെ അന്യായമായി ജയിലിലടച്ചതില്‍ തേജസ് റിക്രിയേഷന്‍ ക്ലബ് പ്രതിഷേധിച്ചു. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് കമ്മറ്റി ശക്തമായി ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാര ഭരണകൂടത്തിന്റെ അതേ നയങ്ങളാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാറും പിന്‍തുടരുന്നത്. കെ എച്ച് നാസറിന്റെ അറസ്റ്റ് തീര്‍ത്തും അന്യായവും എതിര്‍ക്കപ്പെടേണ്ടതുമാണ്. കെ എച്ച് നാസറിനെ ഉടന്‍ മോചിപ്പിച്ച് പിണറായി സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്നും തേജസ് റിക്രിയേഷന്‍ ക്ലബ് എക്‌സിക്യൂട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു.
സെക്രട്ടറി കെ എന്‍ നവാസ് അലി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ വടക്കാത്ര, ഖജാന്‍ജി റജുല, രക്ഷാധികാരികളായ വി അബ്ദുല്‍ മജീദ്, റഫീഖ് കുറ്റിക്കാട്ടൂര്‍, എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ യാസിര്‍ അമീന്‍, കെ ഖമറുദ്ദീന്‍ സംസാരിച്ചു.
RELATED STORIES
കടല്‍ മണല്‍ ഖനനം: 27ന് നടക്കുന്ന തീരദേശ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം: പി ...
24 Feb 2025 2:25 PM GMTസംഭല്‍ ശാഹീ മസ്ജിദ് കിണറിന്റെ പേര് 'ധരണി വരാഹ കൂപം' എന്നാണെന്ന്...
24 Feb 2025 2:16 PM GMTകലാപത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപണം; മുന്‍ പോപുലര്‍ ഫ്രണ്ട്...
24 Feb 2025 1:49 PM GMTവന്യമൃഗങ്ങള്‍ എന്തു പിഴച്ചു?
24 Feb 2025 1:32 PM GMTചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ തോല്‍ക്കുമെന്ന ഐഐടി ബാബയുടെ ശാസ്ത്രീയ...
24 Feb 2025 1:25 PM GMTയുഎഇ-യുഎസ് സംയുക്ത സൈനികപരിശീലനം സമാപിച്ചു(വീഡിയോ)
24 Feb 2025 1:10 PM GMT