- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിൽ വിട്ടു
രാഷ്ട്രീയ താല്പര്യം കൊണ്ടാണ് പ്രതികളെ കസ്റ്റഡിയിൽ എടുക്കാത്തതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ പോലിസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അനുവദിച്ചാൽ പോലിസ് കൃത്രിമ തെളിവുണ്ടാക്കുമെന്ന് പ്രതികൾ വാദിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
രാഷ്ട്രീയ താല്പര്യം കൊണ്ടാണ് പ്രതികളെ കസ്റ്റഡിയിൽ എടുക്കാത്തതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം, പോലിസ് സ്വാഭാവിക നീതി നിഷേധിക്കുന്നുവെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണർക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഡിവൈഎഫ്ഐ.
ആദ്യഘട്ടത്തിൽ അക്രമികളെ തള്ളിപ്പറയാൻ ഡിവൈഎഫ്ഐ തയാറായെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പരസ്യ പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. അതേസമയം പ്രതികളെ പിന്തുണച്ച് സച്ചിൻ ദേവ് എംഎൽഎ കോടതിയിൽ എത്തിയിരുന്നു. സച്ചിൻദേവ് ആണ് അക്രമികളെ സംരക്ഷിക്കുന്നതെന്നും പോലിസ് അന്വേഷണത്തെ തടസപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നെന്നും കോൺഗ്രസ് നേരത്തേ ആരോപിച്ചിരുന്നു.
RELATED STORIES
ഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര് അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMT