രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 1,61,386 പുതിയ കേസുകള്‍
BY APH2 Feb 2022 4:16 AM GMT
X
APH2 Feb 2022 4:16 AM GMT
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 1,61,386 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,81,109 പേര് കൊവിഡ് മുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി 9.26 ശതമാനമായി കുറഞ്ഞു. മരണസംഖ്യ ഉയരുന്നു; 1,733 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ 3,95,11,307 പേര് കൊവിഡ് മുക്തരായി. ഇതുവരെ 167.29 കോടി പേര്‍ക്ക് കൊവിഡ് വാക്സിനേഷന് പൂര്‍ത്തിയായി.
Next Story
RELATED STORIES
സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു
21 Sep 2024 7:30 AM GMTതിരുപ്പതി ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തിട്ടില്ല: ആരോപണങ്ങള്‍...
21 Sep 2024 7:25 AM GMTപോലിസിന് ഒരു ദിവസം അവധി നല്‍കൂ, ഹിന്ദുക്കളുടെ ശക്തി എന്തെന്ന് കാണാം;...
21 Sep 2024 6:50 AM GMTനശീകരണ മാധ്യമപ്രവര്‍ത്തനം സമൂഹത്തിനെതിരായ കുറ്റകൃത്യം; വയനാട് കണക്കിന് ...
21 Sep 2024 6:25 AM GMTബാബരിക്ക് 'പകരം പള്ളി'; നാലുവര്‍ഷം കൊണ്ട് പിരിച്ചത് വെറും ഒരു കോടി;...
21 Sep 2024 6:24 AM GMTഅജിത്കുമാറിനെതിരെ വീണ്ടും ആരോപണവുമായി പി വി അന്‍വര്‍ ; 33 ലക്ഷം...
21 Sep 2024 6:14 AM GMT