- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം പഞ്ചാബില്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് -21 വിമാനം പഞ്ചാബിലെ മൊഗയ്ക്ക് സമീപം തകര്‍ന്ന് പൈലറ്റ് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ വ്യോമസേനാ പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരിയാണ് മരിച്ചുത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് മൊഗയിലെ ബാഗാപുരാനയിലെ ലാംഗിയാന ഖുര്‍ദ് ഗ്രാമത്തിലാണ് മിഗ് -21 തകര്‍ന്നത്. വ്യോമസേനയുടെ പതിവ് പരിശീലനത്തിനിടെയാണ് അപകടമെന്ന് അധികൃതര്‍ അറിയിച്ചു. അപകടകാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു.
ഈ വര്‍ഷം മിഗ്-21 വിമാനം തകര്‍ന്നുവീഴുന്നത് മൂന്നാംതവണയാണ്. മാര്‍ച്ചില്‍, മധ്യേന്ത്യയിലെ ഒരു എയര്‍ ബേസില്‍ ഒരു മിഗ് -21 വിമാനം അപകടത്തില്‍പ്പെട്ട് വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ കൊല്ലപ്പെട്ടിരുന്നു. പരിശീലന ദൗത്യത്തിനിടെയുണ്ടായ അപകടത്തിലാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ഗുപ്ത കൊല്ലപ്പെട്ടതെന്നായിരുന്നു വിശദീകരണം. ജനുവരിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം രാജസ്ഥാനിലെ സൂറത്ഗഡിന് സമീപം തകര്‍ന്നുവീണു. വിമാനത്തിന്റെ പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
Indian Air Force's MiG-21 aircraft crashes in Punjab's Moga, pilot killed
RELATED STORIES
ത്രിഭാഷാനയ പ്രതിഷേധത്തിനിടയില് പുതിയ നീക്കവുമായി കേന്ദ്രം;...
27 March 2025 7:12 AM GMTകാസര്ഗോഡ് നഞ്ചക്ക് ഉപയോഗിച്ച് വിദ്യാര്ഥിയെ ആക്രമിച്ചു;...
27 March 2025 7:05 AM GMTലഹരിയുപയോഗിക്കാന് പണം നല്കിയില്ല; മാതാപിതാക്കളെ ആക്രമിച്ച് യുവാവ്
27 March 2025 7:02 AM GMTമിയാമി ഓപ്പണ്; ലോക രണ്ടാം നമ്പര് ഇഗാ സ്വായാടെക്കിനെ വീഴ്ത്തി ...
27 March 2025 6:47 AM GMTവളാഞ്ചേരിയില് എച്ച്ഐവി ബാധ; ലഹരി ഉപയോഗിക്കുന്നവരിലെന്ന് റിപോര്ട്ട്
27 March 2025 6:15 AM GMTഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത:...
27 March 2025 6:01 AM GMT