- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്‍ഡിഗോ നികുതി കുടിശ്ശിക അടച്ചു; ബസ് തിരികെ നല്‍കും
വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസുകളുടെ നികുതിയാണ് കമ്പനി കുടിശ്ശിക വരുത്തിയത്. പിഴത്തുക ഉള്‍പ്പെടെ അടച്ച് തീര്‍ത്തതായി അറിയിച്ച മോട്ടോര്‍ വാഹന വകുപ്പ്, കസ്റ്റഡിയിലെടുത്ത ബസ് അടുത്ത ദിവസം തന്നെ വിട്ടുകൊടുക്കുമെന്നും വ്യക്തമാക്കി.

കോഴിക്കോട്: ബസുകളുടെ വാഹന നികുതി കുടിശ്ശിക അടച്ച് ഇന്‍ഡിഗോ വിമാന കമ്പനി. മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി ബസ് പിടിച്ചെടുത്തതിന് പിന്നാലെയാണ് കുടിശ്ശിക അടച്ചു തീര്‍ത്തത്. വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസുകളുടെ നികുതിയാണ് കമ്പനി കുടിശ്ശിക വരുത്തിയത്. പിഴത്തുക ഉള്‍പ്പെടെ അടച്ച് തീര്‍ത്തതായി അറിയിച്ച മോട്ടോര്‍ വാഹന വകുപ്പ്, കസ്റ്റഡിയിലെടുത്ത ബസ് അടുത്ത ദിവസം തന്നെ വിട്ടുകൊടുക്കുമെന്നും വ്യക്തമാക്കി. രണ്ടു ബസ്സുകള്‍ക്കും കൂടി 86,940 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്.
ഇന്‍ഡിഗോ ബസ്സുകള്‍ക്കെതിരേ പരിശോധന വ്യാപകമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. നികുതി ഒടുക്കാതെ ഇന്‍ഡിഗോയുടെ എത്ര വാഹനങ്ങള്‍ ഇത്തരത്തില്‍ ഓടുന്നുണ്ട് എന്ന കണക്കും മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്. റണ്‍വെയില്‍ ഓടുന്ന ബസ്സുകള്‍ അവസരം കിട്ടിയപ്പോള്‍ പിടിച്ചതാണെന്നും ഇത് സംബന്ധിച്ച് ഇന്‍ഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചതായും മലപ്പുറം ആര്‍ടിഒ സിവിഎം ഷെരീഫ് അറിയിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് വിമാന കമ്പനി മൂന്നാഴ്ചത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് മോട്ടോര്‍ വാഹനവകുപ്പ് ഇന്‍ഡിഗോയുടെ ബസ്സുകള്‍ക്കെതിരേ നടപടി സ്വകീരിച്ചത്.
RELATED STORIES
കായലോട്ടെ യുവതിയുടെ ആത്മഹത്യ: രാഷ്ട്രീയ നിറം നല്‍കാനുള്ള സിപിഎം ശ്രമം...
21 Jun 2025 2:10 PM GMTരാഷ്ട്രീയ പ്രവര്‍ത്തനവും സേവനവും സംയോജിപ്പിച്ച എസ്ഡിപിഐ മാതൃകയാണ്...
21 Jun 2025 1:36 PM GMT''ഇസ്രായേല്‍ മോശം അവസ്ഥയില്‍, തെല്‍ അവീവിന്റെ മൂന്നിലൊന്നും...
21 Jun 2025 1:25 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളെ ആക്രമിച്ച് സായുധ ജൂത കുടിയേറ്റക്കാര്‍...
21 Jun 2025 12:50 PM GMTപെന്ഷന് വെട്ടിചുരുക്കലിനെതിരായ പ്രതിഷേധം; പാനമയില്‍ അടിയന്തരാവസ്ഥ
21 Jun 2025 12:40 PM GMTഎസ്ഡിപിഐ മെംബര്‍ഷിപ് കാംപയിന് ജൂലൈ 01 മുതല്‍ 31 വരെ
21 Jun 2025 12:01 PM GMT