- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്ത്രീത്വത്തെ അപമാനിച്ചു; മന്ത്രി ജി സുധാകരനെതിരേ പോലിസില്‍ പരാതി
മന്ത്രിയുടെ മുന്‍ പേഴ്‌സണല് സ്റ്റാഫ് അംഗത്തിന്റെ ഭാര്യയും എസ്എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ യുവതിയണ് അമ്പലപ്പുഴ പോലിസില്‍ പരാതി നല്‍കിയത്.
BY SRF16 April 2021 12:50 AM GMT

X
SRF16 April 2021 12:50 AM GMT
ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരേ പോലിസില്‍ പരാതി. മന്ത്രിയുടെ മുന്‍ പേഴ്‌സണല് സ്റ്റാഫ് അംഗത്തിന്റെ ഭാര്യയും എസ്എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ യുവതിയണ് അമ്പലപ്പുഴ പോലിസില്‍ പരാതി നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങള് മന്ത്രി നടത്തിയെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് പരാതിയിലുള്ളത്. കഴിഞ്ഞ ജനുവരി എട്ടിന് പരാതിക്കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ മന്ത്രി പേഴ്‌സണല് സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയര്‍ന്നിരുന്നു.
Next Story
RELATED STORIES
പോലിസ് ചമഞ്ഞെത്തി ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും ഫോണും കവര്ന്നു;...
14 May 2025 2:32 PM GMTകണ്ണൂര് മലപ്പട്ടത്ത് യൂത്ത് കോണ്ഗ്രസ്-സിപിഎം സംഘര്ഷം
14 May 2025 2:23 PM GMTകൈക്കൂലിക്കേസില് കൊച്ചി കോര്പറേഷന് ബില്ഡിങ് ഇന്സ്പെക്ടര്ക്ക്...
14 May 2025 2:14 PM GMTഒരിക്കല് അവര് ഗ്രാമങ്ങളില് ബോംബിട്ടു, ഇന്ന് അവ നീക്കം ചെയ്യുന്നു;...
14 May 2025 2:11 PM GMTബീവറേജ് ഷോപ്പില് ക്യൂ നില്ക്കുന്നതിനെ ചൊല്ലി തര്ക്കം; യുവാവിനെ...
14 May 2025 2:09 PM GMTവനിത അഭിഭാഷകയ്ക്കു നേരേ നടന്ന കൈയേറ്റം അപലപനീയം, ശക്തമായ നിയമനടപടി...
14 May 2025 1:08 PM GMT