- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട; 200 കിലോ ലഹരി വസ്തുക്കളുമായി ഉരു കസ്റ്റഡിയിൽ
നാവികസേനയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് പിടികൂടിയ ഉരു മട്ടാഞ്ചേരിയില്‍ എത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യും.
BY ABH6 Oct 2022 8:59 AM GMT
X
ABH6 Oct 2022 8:59 AM GMT
കൊച്ചി: ലഹരി വസ്തുക്കളുമായി കൊച്ചി തീരത്ത് എത്തിയ ഇറാനിയന്‍ ഉരു പിടികൂടി. ഉരുവില്‍ 200 കിലോയോളം ലഹരി വസ്തുക്കളുണ്ടെന്നാണ് വിവരം. കൊച്ചി തീരത്ത് നിന്ന് 1,200 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നാണ് ഉരു പിടികൂടിയത്. ഇതില്‍ 6 പേരുണ്ടായിരുന്നു.
നാവികസേനയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് പിടികൂടിയ ഉരു മട്ടാഞ്ചേരിയില്‍ എത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യും. ലഹരി വസ്തുക്കളുമായി ഉരു വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നേവി- നാര്‍ക്കോട്ടിക് ബ്യൂറോ സംഘം പരിശോധനയ്ക്ക് എത്തിയത്.
Next Story
RELATED STORIES
ശശിക്കെതിരായ നീക്കത്തിന് തന്നെ പിന്തുണച്ചത് സിപിഎം ഉന്നതന്: പി വി...
13 Jan 2025 5:26 AM GMTനിലമ്പൂരില്‍ മല്‍സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കും,...
13 Jan 2025 5:08 AM GMTമുന്‍ സംസ്ഥാന ഡിജിപി അബ്ദുല്‍ സത്താര്‍ കുഞ്ഞ് അന്തരിച്ചു
13 Jan 2025 5:07 AM GMTപി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു
13 Jan 2025 4:18 AM GMTശൗര്യചക്ര ജേതാവ് കോമ്രേഡ് ബല്‍വീന്ദര്‍ സിംഗിന്റെ കൊലപാതകം: പ്രതിയുടെ...
13 Jan 2025 4:02 AM GMTമതപരിവര്‍ത്തന നിരോധന നിയമം: ദുരുപയോഗത്തിന്റെ യുപി മാതൃകകള്‍
13 Jan 2025 3:27 AM GMT