- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാ സുരക്ഷാ ഗാര്‍ഡിനെ ലൈംഗികമായി പീഡിപ്പിച്ചു; ഇസ്രായേല്‍ അംബാസിഡര്‍ക്കെതിരേ അന്വേഷണം
പേരു പുറത്തുവിടാത്ത യൂറോപ്യന്‍ രാജ്യത്തെ ഇസ്രായേല്‍ അംബാസിഡര്‍ക്കെതിരേയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ക്ക് നേരത്തേയും സമാന പെരുമാറ്റ കുറ്റകൃത്യങ്ങളുടെ ചരിത്രമുണ്ടെന്ന് എന്‍ 12 ടി വി ന്യൂസ് റിപോര്‍ട്ട് ചെയ്തു.

ബ്രസ്സല്‍സ്: വനിതാ സുരക്ഷാ ഗാര്‍ഡിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇസ്രായേല്‍ അംബാസിഡര്‍ക്കെതിരേ അന്വേഷണം. പേരു പുറത്തുവിടാത്ത യൂറോപ്യന്‍ രാജ്യത്തെ ഇസ്രായേല്‍ അംബാസിഡര്‍ക്കെതിരേയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ക്ക് നേരത്തേയും സമാന പെരുമാറ്റ കുറ്റകൃത്യങ്ങളുടെ ചരിത്രമുണ്ടെന്ന് എന്‍ 12 ടി വി ന്യൂസ് റിപോര്‍ട്ട് ചെയ്തു.
അതേ എംബസിയിലെ സുരക്ഷാ മേധാവി സംഭവത്തില്‍ ഇടപെടുന്നതിനും അത്തരം പെരുമാറ്റം വീണ്ടും ഉണ്ടാകുന്നത് തടയുന്നതിലും പരാജയപ്പെട്ടതായി പുരുഷ സുരക്ഷാ ഉദ്യോസ്ഥന്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.
ആരോപണം ശരിയാണെങ്കില്‍ വിദേശകാര്യ മന്ത്രാലയം സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിദേശ സേവനത്തില്‍ അത്തരം പെരുമാറ്റത്തിന് ഇടമില്ലെന്നും ഇസ്രായേലിലെ വിദേശകാര്യ മന്ത്രാലയം ആരോപണങ്ങളോട് പ്രതികരിച്ചു. കോണ്‍സലായി സേവനമനുഷ്ഠിക്കുന്നതിനിടെ 15 വര്‍ഷം മുമ്പ് ലൈംഗിക പീഡനക്കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
RELATED STORIES
കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTഇസ്രായേലി സൈനിക വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേ്ഡ്സ് ...
20 Jun 2025 5:56 PM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTഇറാന് കൂടുതല്‍ ശക്തമായെന്ന് ജറുസലേം പോസ്റ്റ്
20 Jun 2025 5:42 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMT