- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയില്‍ ടാങ്ക് ഡ്രൈവറായ ഇസ്രായേലി സൈനികനെ വെടിവച്ചു കൊന്നു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്
BY ANB25 April 2025 4:21 AM GMT

X
ANB25 April 2025 4:21 AM GMT
തെല്‍അവീവ്: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈനികനെ വെടിവച്ചു കൊന്നു. പതിനാലാം സായുധ ബ്രിഗേഡിലെ ടാങ്ക് ഡ്രൈവറായ മാസ്റ്റര്‍ സര്‍ജന്റ് അസാഫ് കാഫ്രിയാണ് കൊല്ലപ്പെട്ടത്.ബെയ്ത്ത് ഹാനൂന്‍ പ്രദേശത്തെ സൈനിക ക്യാംപിന് മുന്നിലിട്ടാണ് സ്‌നൈപ്പര്‍ തോക്ക് ഉപയോഗിച്ച് അസാഫിനെ വെടിവച്ചു കൊന്നതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇതിന് ശേഷം ടാങ്കിന് നേരെ മിസൈല്‍ ആക്രമണം നടന്നു. അതിലാണ് മൂന്നു സൈനികര്‍ക്ക് പരിക്കേറ്റത്.

Next Story
RELATED STORIES
റെയില്‍വേ ട്രാക്കിന് സമീപം ബോംബ് സ്ഫോടനം; ആറ് ബോഗികള്‍ പാളം തെറ്റി
18 Jun 2025 10:45 AM GMTഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ രണ്ടു മരണം
18 Jun 2025 10:29 AM GMTഅമ്പലപ്പുഴയില്‍ തെരുവുനായ ആക്രമണം; നായയ്ക്ക് പേവിഷബാധയെന്ന് സംശയം
18 Jun 2025 10:06 AM GMTഇറാന്റെ പരമോന്നതനേതാവിനെതിരായ ട്രംപിന്റെ പരാമര്‍ശം; തെഹ്റാനില്‍...
18 Jun 2025 9:54 AM GMTകര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്ക് യു എസ് യാത്രയ്ക്ക് അനുമതി...
18 Jun 2025 9:54 AM GMTമില്‍മയുടെ പേരും ഡിസൈനും അനുകരിച്ചു; 'മില്‍ന'യ്ക്ക് ഒരുകോടി രൂപ...
18 Jun 2025 9:33 AM GMT