- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമ്മു കശ്മീരില്‍ ബസ് മറിഞ്ഞ് 21 മരണം; 40 പേര്‍ക്കു പരിക്ക്
BY BSR30 May 2024 3:03 PM GMT

X
BSR30 May 2024 3:03 PM GMT
ജമ്മു: ജമ്മു കശ്മീരിലെ അഖ്‌നൂര്‍ നഗരത്തിലെ തണ്ട മേഖലയ്ക്ക് സമീപം ബസ് തോട്ടിലേക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. 40ഓളം പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ഹാത്‌റസില്‍ നിന്നുള്ള യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. ജമ്മുവില്‍ നിന്ന് റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. ജമ്മുപൂഞ്ച് ഹൈവേയില്‍ കാളി ധര്‍ മന്ദിറിന് സമീപത്തെ തോട്ടിലേക്കാണ് ബസ് വീണത്. പരിക്കേറ്റവരെ അഖ്‌നൂരിലെ പ്രാദേശിക ആശുപത്രിയിലും ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ജമ്മു ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
Next Story
RELATED STORIES
ഫ്രഞ്ച് പ്രസിഡന്റ് ജൂതരാഷ്ട്രത്തിനെതിരേ കുരിശ് യുദ്ധം തുടരുന്നുവെന്ന്...
30 May 2025 5:13 PM GMTഅമേരിക്ക 'കണ്ടുപിടിച്ച' ക്രിസ്റ്റഫര്‍ കൊളംബസിന്റെ 'കപ്പല്‍' ലണ്ടനില്‍...
30 May 2025 4:16 PM GMTപാസ്പോര്‍ട്ട് നോക്കി തിരിച്ചറിയാനായില്ല; വിമാനത്താവളത്തിലെത്തിയ...
30 May 2025 11:34 AM GMTഫലസ്തീന് രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്നത് രാഷ്ട്രീയ ആവശ്യം:...
30 May 2025 8:03 AM GMTസിറിയ സന്ദര്‍ശിച്ച് യുഎസ് അംബാസിഡര്‍; 2012ന് ശേഷം ആദ്യം
30 May 2025 5:25 AM GMTലിവര്‍പൂള്‍ ആരാധകര്‍ക്കിടയിലേക്ക് കാറോടിച്ച് കയറ്റിയത് മുന്‍ സൈനികന്
30 May 2025 5:04 AM GMT