- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പട്‌നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു

പട്‌ന: നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യുനൈറ്റഡിലെ(ജെഡിയു) യുവ നേതാവിനെ പട്‌നയില്‍ വെടിവച്ച് കൊന്നു. ഇന്നലെ രാത്രി വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സൗരഭ് കുമാര്‍ എന്നയാള്‍ വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുന്‍മും കുമാറിനും പരിക്കേറ്റിട്ടുണ്ട്. പര്‍സ ബസാര്‍ ഗ്രാമത്തിലാണ് വെടിവയ്പുണ്ടായതെന്ന് പോലിസ് പറഞ്ഞു. ബൈക്കിലെത്തിയ അജ്ഞാതരായ നാല് പേര്‍ സൗരഭിന്റെ തലയില്‍ രണ്ട് തവണ വെടിയുതിര്‍ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മുന്‍മും കുമാറിനെ മൂന്ന് തവണ ഇടിച്ചു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൗരഭ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അതേസമയം മുന്‍മുനെ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പട്‌ന പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തില്‍ രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
RELATED STORIES
അഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMTലൗഡ് സ്പീക്കര്‍ നിയന്ത്രണം: ബാങ്ക് വിളിക്ക് ആപ്പുമായി മുംബൈയിലെ...
29 Jun 2025 2:42 PM GMTപാകിസ്താന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട അധ്യാപകനെ തീവ്രവാദിയാക്കി ...
29 Jun 2025 1:14 PM GMTപുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് മരണം, 50 ലേറെ പേര്‍ക്ക്...
29 Jun 2025 7:49 AM GMTതിരുപ്പതിയിലെ സര്‍വകലാശാലയില്‍ ജാതിവിവേചനമെന്ന് ആരോപണം; ദലിത്...
29 Jun 2025 6:53 AM GMT