- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജെഡിയു ശ്രമിക്കുന്നു; നിതീഷിനെതിരെ ആര്‍ജെഡി
പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റര്‍ പേജിലൂടെയാണ് ആര്‍ജെഡി ഗുരുതര ആരോപണമുന്നയിച്ചിട്ടുള്ളത്.
BY SRF10 Nov 2020 5:07 PM GMT

X
SRF10 Nov 2020 5:07 PM GMT
പട്‌ന: ബിഹാറില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജെഡിയു ശ്രമിക്കുന്നെന്ന് ആര്‍ജെഡി. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റര്‍ പേജിലൂടെയാണ് ആര്‍ജെഡി ഗുരുതര ആരോപണമുന്നയിച്ചിട്ടുള്ളത്. 119 സീറ്റുകളില്‍ ജയിച്ചിട്ടും ടെലിവിഷനുകളില്‍ 109 ഇടങ്ങളിലെ ജയം മാത്രമാണ് കാണിക്കുന്നതെന്നും നിതീഷ്‌കുമാര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് അവരെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍ജെഡി ആരോപിച്ചു. അന്തിമ ഫലം വരുന്നതിന്റെ മുമ്പെ തങ്ങള്‍ പരാജയപ്പെട്ടെന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നതെന്നും ആര്‍ജെഡി ആരോപിച്ചു.
Next Story
RELATED STORIES
നീറ്റ് മോക്ക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന് മകളെ തല്ലിക്കൊന്നു
24 Jun 2025 4:05 AM GMTപ്രണയപ്പകയില്‍ ബോംബ് ഭീഷണി: വനിതാ എഞ്ചിനീയര്‍ അറസ്റ്റില്‍
24 Jun 2025 3:58 AM GMTഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
24 Jun 2025 3:19 AM GMTഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
24 Jun 2025 2:30 AM GMTവജാഹത്ത് ഖാന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
24 Jun 2025 2:14 AM GMTഖത്തറും യുഎഇയും ബഹ്റൈനും കുവൈത്തും വ്യോമപാത തുറന്നു
24 Jun 2025 1:58 AM GMT