- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് സെന്ററില്‍ കഞ്ചാവും മദ്യവും; വീഡിയോ വൈറല്‍
BY APH31 March 2021 5:38 AM GMT

X
APH31 March 2021 5:38 AM GMT
മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് സെന്ററില്‍ കഞ്ചാവും മദ്യവും വിളമ്പുന്ന വീഡിയോ വൈറലായി. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് കൊവിഡ് സെന്ററിലെ അവസ്ഥ ചൂണ്ടിക്കാട്ടി വീഡിയോ പ്രചരിച്ചത്. കൊവിഡ് സെന്ററിലെ ജീവനക്കാര്‍ ഉള്‍പ്പടെ മദ്യ സല്‍ക്കാരം നടത്തുന്നതാണ് വീഡിയോ.
മുംബൈ കല്ല്യാണിലെ കൊവിഡ് സെന്ററിലാണ് സംഭവം. കൊവിഡ് സെന്ററിലെ ജീവനക്കാര്‍ ഉള്‍പ്പടെ നാല് പേര് ഇരുന്ന മദ്യപിക്കുന്നതും കഞ്ചാവ് വലിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. സവല്റാം സ്പോര്‍ട്സ് കോംപ്ലക്സില്‍ ഒരുക്കിയ കൊവിഡ് സെന്ററിലാണ് മദ്യസല്‍ക്കാരം നടക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നു.
Kalyan: Clip of COVID-19 centre ganja, booze party goes viral pic.twitter.com/08918jxZy4
— Mumbai Mirror (@MumbaiMirror) March 30, 2021
Next Story
RELATED STORIES
സംസ്ഥാനത്തെ അഞ്ചു അണക്കെട്ടുകളിൽ റെഡ് അലേർട്ട്
17 Jun 2025 6:36 AM GMTഅഹമ്മദാബാദ് വിമാന ദുരന്തം: ഇനിയും തിരിച്ചറിയാനുള്ളത് 100ലേറെ...
17 Jun 2025 6:18 AM GMTആലപ്പുഴ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം
17 Jun 2025 4:50 AM GMTപാരിസ് എയര്‍ഷോയില്‍ ഇസ്രായേലിന്റെ പവലിയന് കറുത്ത തുണിയിട്ട് മറച്ചു
17 Jun 2025 3:06 AM GMTറേഷന്‍ കടകളില്‍ ഇ-പോസ് ഇ-ത്രാസുമായി ബന്ധിപ്പിക്കും
17 Jun 2025 2:06 AM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു
17 Jun 2025 1:59 AM GMT