- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടതുകോട്ടയായി കണ്ണൂര്‍; 'കൈ'പിടിച്ചത് രണ്ടിടത്ത് മാത്രം
സംസ്ഥാനത്തെ തന്നെ മികച്ച ഭൂരിപക്ഷം നല്‍കി കെ കെ ശൈലജയെയും പിണറായി വിജയനെയും ജയിപ്പിച്ചതിനു പുറമെ, കെ എം ഷാജി ഉള്‍പ്പെടെയുള്ളവരുടെ മോഹങ്ങള്‍ തല്ലിക്കെടുത്തുകയും ചെയ്തു.
കണ്ണൂര്‍: മന്ത്രിസഭയ്ക്കു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുടെ നാട്. മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നാട്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയും വ്യവസായ മന്ത്രി ഇ പി ജയരാജന്റെയും നാട്. എല്ലാറ്റിലുമുപരി ചെങ്കോട്ടയെന്ന് അഹങ്കരിക്കുന്ന കണ്ണൂര്‍ ജില്ല ഇക്കുറി എല്‍ഡിഎഫിനെ മനസ്സറിഞ്ഞ് ചുവപ്പിച്ചു. സംസ്ഥാനത്തെ തന്നെ മികച്ച ഭൂരിപക്ഷം നല്‍കി കെ കെ ശൈലജയെയും പിണറായി വിജയനെയും ജയിപ്പിച്ചതിനു പുറമെ, കെ എം ഷാജി ഉള്‍പ്പെടെയുള്ളവരുടെ മോഹങ്ങള്‍ തല്ലിക്കെടുത്തുകയും ചെയ്തു.
ജില്ലയിലെ മണ്ഡലങ്ങളിലെ അന്തിമ വോട്ട് നില
പയ്യന്നൂര്‍:
ടി ഐ മധുസൂദനന്‍ (എല്‍ഡിഎഫ്) -93695
എം പ്രദീപ് കുമാര്‍ (യുഡിഎഫ് )43915
അഡ്വ. കെ കെ ശ്രീധരന്‍ ( ബിജെപി) -11308
കെ വി അഭിലാഷ് (സ്വത)-341
നോട്ട-686
ഭൂരിപക്ഷം: 49780
കല്യാശ്ശേരി:
എം വിജിന്‍ (എല്‍ഡിഎഫ്) -88252
അഡ്വ. ബ്രിജേഷ് കുമാര്‍(യുഡിഎഫ്)-43859
അരുണ്‍ കൈതപ്രം (ബിജെപി)-11365
ഫൈസല്‍ മാടായി (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ)-1169
എം ബ്രിജേഷ് കുമാര്‍ (സ്വത) -274
നോട്ട-666
ഭൂരിപക്ഷം: 44393
തളിപ്പറമ്പ്:
എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്)- 92870
അഡ്വ. വി പി അബ്ദുള്‍ റഷീദ്(യുഡിഎഫ്)- 70181
എ പി ഗംഗാധരന്‍ (ബിജെപി)- 13058
കെ ഒ പി ഷിജിത്ത് (സ്വത)-508
അബ്ദുള്‍ റഷീദ്( സ്വത)- 365
ഗോവിന്ദന്‍ കരയപ്പാത്ത് (സ്വത)-150
സി ബാലകൃഷ്ണന്‍ യാദവ് (സ്വത)- 191
നോട്ട - 789
ഭൂരിപക്ഷം: 22689
ഇരിക്കൂര്‍ :
അഡ്വ. സജീവ് ജോസഫ് (യുഡിഎഫ്)-76764
സജി കുറ്റിയാനിമറ്റം(എല്‍ഡിഎഫ്)-66754
ആനിയമ്മ ടീച്ചര്‍(ബിജെപി)-7825
ചാക്കോ കരിമ്പില്‍ (സ്വത)-311
സാജന്‍ കുറ്റിയാനിക്കല്‍ (സ്വത).-275
ജോയി ജോണ്‍ (സ്വത)-128
നോട്ട-5
ഭൂരിപക്ഷം: 10010
അഴീക്കോട്:
കെ വി സുമേഷ് (എല്‍ഡിഎഫ്)- 65794
കെ എം ഷാജി(യുഡിഎഫ്)- 59653
കെ രഞ്ജിത്ത് (ബിജെപി)- 15741
കെ കെ അബ്ദുള്‍ ജബ്ബാര്‍( എസ്ഡിപിഐ)- 2357
രശ്മി രവി(എസ് യു സി ഐ)- 226
പവിത്രന്‍ കുരിക്കളോട്ട് (സ്വത ) 48
വി പി പ്രസാദ് (സ്വത)- 104
കെ എം ഷാജി(സ്വത)- 277
എം സുമേഷ് (സ്വത)- 180
നോട്ട- 517
ഭൂരിപക്ഷം: 6141
കണ്ണൂര്‍:
രാമചന്ദ്രന്‍ കടന്നപ്പള്ളി (എല്‍ഡിഎഫ്) - 60313
സതീശന്‍ പാച്ചേനി (യുഡിഎഫ്)- 58568
അര്‍ച്ചന വണ്ടിച്ചാല്‍ (ബിജെപി)- 11581
ടി കെ ഗണേശ് ബാബു(ന്യൂ ലേബര്‍ പാര്‍ട്ടി)- 716
ബി ശംസുദ്ധീന്‍ മൗലവി (എസ്ഡിപിഐ)- 2069
പി വി രാമചന്ദ്രന്‍ (സ്വത)- 107
പി സതീശന്‍(സ്വത)- 147
എന്‍ കെ സുരേന്ദ്രന്‍ (സ്വത)- 84
നോട്ട - 504
ഭൂരിപക്ഷം: 1745
ധര്‍മ്മടം:
പിണറായി വിജയന്‍ ( എല്‍ഡിഎഫ്)- 95522
സി രഘുനാഥന്‍ (യുഡിഎഫ്)-45399
സി കെ പത്മനാഭന്‍ (ബിജെപി)-14623
ബഷീര്‍ കണ്ണാടിപ്പറമ്പ (എസ്ഡിപിഐ)-2280
വാളയാര്‍ ഭാഗ്യവതി (സ്വത)-1753
സി രഘുനാഥന്‍ ചൊവ്വ (സ്വത)-137
സി പി മഹറൂഫ് പിണറായി (സ്വത)-72
വാടി ഹരീന്ദ്രന്‍(സ്വത)-61
നോട്ട-400
ഭൂരിപക്ഷം: 50123
തലശ്ശേരി:
എ എന്‍ ഷംസീര്‍(എല്‍ ഡി എഫ്)- 81810
എം പി അരവിന്ദാക്ഷന്‍(യുഡിഎഫ് ) 45009
അരവിന്ദാക്ഷന്‍(സ്വത)- 533
സി ഒ ടി നസീര്‍(സ്വത)- 1163
ഷംസീര്‍ ഇബ്രാഹിം(സ്വത)- 1963
ഹരിദാസന്‍(സ്വത)- 198
നോട്ട- 2313
ഭൂരിപക്ഷം: 36801
കൂത്തുപറമ്പ്:
കെ പി മോഹനന്‍(എല്‍ഡിഎഫ്)- 70626
പൊട്ടങ്കണ്ടി അബ്ദുള്ള (യുഡിഎഫ്)- 61085
സദാനന്ദന്‍ മാസ്റ്റര്‍( ബിജെപി)-21212
കെ പി മോഹനന്‍ കൈതവെച്ച പറമ്പത്ത് (സ്വത)- 543
മോഹനന്‍ കുഞ്ഞിപ്പറമ്പത്ത് മീത്തല്‍ (സ്വത)- 1360
അബ്ദുള്ള പുതിയപറമ്പത്ത് (സ്വത)- 389
നോട്ട - 494
ഭൂരിപക്ഷം: 9541
മട്ടന്നൂര്‍:
കെ കെ ശൈലജ ടീച്ചര്‍(എല്‍ഡിഎഫ്)-96129
ഇല്ലിക്കല്‍ അഗസ്്തി (യുഡിഎഫ്)-35166
ബിജു ഏളക്കുഴി (ബിജെപി)-18223
റഫീക്ക് കീച്ചേരി (എസ്ഡിപിഐ)-4201
എന്‍ എ ആഗസ്തി( സ്വത)-619
നോട്ട-796
ഭൂരിപക്ഷം: 60963
പേരാവൂര്‍:
അഡ്വ. സണ്ണി ജോസഫ് (യുഡിഎഫ്)- 66706
സക്കീര്‍ ഹുസൈന്‍ ( എല്‍ഡിഎഫ്)- 63354
സ്മിത ജയമോഹന്‍ ( ബിജെപി)- 9155
എ സി ജലാലുദ്ദീന്‍ ( എസ് ഡി പി ഐ)- 1541
ജോണ്‍ പള്ളിക്കാമാലില്‍ (സെക്യുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്)- 92
പി കെ സജി ( ന്യൂലേബര്‍ പാര്‍ട്ടി)- 106
നാരായണ്‍ കുമാര്‍ (സ്വത)- 60
ഇ കെ സക്കീര്‍ (സ്വത)- 116
സക്കീര്‍ ഹുസൈന്‍ (സ്വത)- 243
സണ്ണി ജോസഫ് മുതുകുളത്തേല്‍ (സ്വത)- 60
സണ്ണി ജോസഫ് വാഴക്കാമലയില്‍ ( സ്വത)-121
നോട്ട- 404
ഭൂരിപക്ഷം: 3352
RELATED STORIES
ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMT