- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ ഇന്ന് ബന്ദ്
BY ANB23 April 2025 1:09 AM GMT

X
ANB23 April 2025 1:09 AM GMT
ശ്രീനഗര്‍: പഹല്‍ഗാമിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് കശ്മീരില്‍ ഇന്ന് ബന്ദ്. നിരപരാധികള്‍ കൊല്ലപ്പെട്ടതില്‍ ദുഖം രേഖപ്പെടുത്തിയും അവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചും ജമ്മുകശ്മീരിലെ വിവിധ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്‌ലിസ് ഉലമയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിരപരാധിയായ ഒരാളെ കൊല്ലുന്നത് പോലും അംഗീകരിക്കാനാവില്ലെന്ന് ആള്‍ പാര്‍ട്ടി ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖ് പറഞ്ഞു. വിനോദസഞ്ചാരികളുടെ കൊലപാതകത്തെ അദ്ദേഹം അപലപിച്ചു.
Next Story
RELATED STORIES
നാലര വയസുകാരിയെ കൊന്ന പുലി പിടിയില്‍
26 Jun 2025 3:14 AM GMTഅഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
26 Jun 2025 2:03 AM GMTകനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 Jun 2025 3:36 PM GMTലഹരി ഗുളികയുമായി ഫാര്‍മസിസ്റ്റ് പിടിയില്‍
25 Jun 2025 2:45 PM GMTനിലമ്പൂരില്‍ കാട്ടാന ആക്രമണം മധ്യവയസ്കന് കൊല്ലപ്പെട്ടു
25 Jun 2025 1:07 PM GMT''ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്ന നെഹ്റു അഞ്ച് നേരം...
25 Jun 2025 12:14 PM GMT