- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരി പ്രഫസര്‍ യുഎപിഎ കേസില്‍ അറസ്റ്റില്‍; പ്രതികാര നടപടിയെന്ന് ബന്ധുക്കള്‍
അഴിമതിക്കും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും എതിരേ പ്രതികരിച്ചിരുന്ന ഡോ. അബ്ദുല്‍ നായികിനെ പ്രതികാര നടപടിയുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ശ്രീനഗര്‍: ഉദംപൂര്‍ ഗവ. ഡിഗ്രി കോളജിലെ അസി. പ്രഫസര്‍ യുഎപിഎ കേസില്‍ അറസ്റ്റില്‍. അസി. പ്രഫസര്‍ ഡോ. അബ്ദുല്‍ ബാരി നായിക് ആണ് അറസ്റ്റിലായതെന്ന് കശ്മീര്‍ വാല ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച്ച രാവിലെ 11ന് കോളജില്‍ നിന്നാണ് പ്രഫസറെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ റഊഫ് നായിക് പറഞ്ഞു.
20108ലെ കേസിലാണ് ബാരിയെ അറസ്റ്റ് ചെയ്തതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ബാരിക്കെതിരേ എഫ്‌ഐആര്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍, ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
അഴിമതിക്കും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും എതിരേ പ്രതികരിച്ചിരുന്ന ഡോ. അബ്ദുല്‍ ബാരി നായികിനെ പ്രതികാര നടപടിയുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
2018ലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് തന്റെ സഹോദരനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതെന്ന് ബാരിയുടെ സഹോദരന്‍ റഊഫ് പറഞ്ഞു.
RELATED STORIES
കനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 Jun 2025 3:36 PM GMTലഹരി ഗുളികയുമായി ഫാര്‍മസിസ്റ്റ് പിടിയില്‍
25 Jun 2025 2:45 PM GMTനിലമ്പൂരില്‍ കാട്ടാന ആക്രമണം മധ്യവയസ്കന് കൊല്ലപ്പെട്ടു
25 Jun 2025 1:07 PM GMT''ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്ന നെഹ്റു അഞ്ച് നേരം...
25 Jun 2025 12:14 PM GMTആര്യാടന് ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27ന്
25 Jun 2025 12:10 PM GMTപതിനാലുകാരിയുടെ ആത്മഹത്യയില്‍ സ്കൂളിനെതിരെ ആരോപണം; പ്രതിഷേധം
25 Jun 2025 12:05 PM GMT