- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചു; ചികിത്സ തുടങ്ങി
BY ANB24 Jan 2025 4:43 AM GMT

X
ANB24 Jan 2025 4:43 AM GMT
തൃശൂര്‍: അതിരപ്പിള്ളി വനമേഖലയില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. ആന നിയന്ത്രണത്തിലായെന്നും ചികിത്സ ആരംഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു. മസ്തകത്തില്‍ മുറിവേറ്റ കാട്ടാന 15 മുതല്‍ ഈ പരിസരത്തുണ്ട്. ഇടവിട്ട ദിവസങ്ങളില്‍ ആനയെ കണ്ടതിനെ തുടര്‍ന്നാണു വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചതും വെടിവച്ചു മയക്കി ചികിത്സിക്കാന്‍ തീരുമാനിച്ചതും. മറ്റൊരു ആനയുമായി കൊമ്പുകോര്‍ത്തപ്പോള്‍ കുത്തേറ്റതാണെന്നാണു കരുതുന്നത്.
Next Story
RELATED STORIES
ഡല്‍ഹിയില്‍ 25,000 പോലിസുകാരെ വിന്യസിച്ചു; ജമാമസ്ജിദിന് സമീപം ഫ് ളാഗ്...
14 March 2025 2:31 AM GMTപാലക്കാട്ട് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് അറസ്റ്റില്‍
14 March 2025 2:04 AM GMTഅമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു; 178 യാത്രക്കാരെ...
14 March 2025 1:56 AM GMTസിറിയയുടെ ഇടക്കാല ഭരണഘടനക്ക് അംഗീകാരം
14 March 2025 1:42 AM GMTഗസ നിവാസികളോട് സ്വദേശം വിടാന്‍ ആവശ്യപ്പെടില്ല; ട്രംപിന്റെ നിലപാട്...
13 March 2025 6:43 PM GMT'ഉത്തരേന്ത്യയില്‍ ഒരു സ്ത്രീക്ക് പത്ത് ഭര്ത്താക്കന്മാരെന്ന് ഡിഎംകെ...
13 March 2025 4:58 PM GMT