- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസിന്റെ ഒളിയജണ്ടയ്ക്ക് മുഖ്യമന്ത്രി കേരളത്തെ ഒരുക്കിക്കൊടുക്കുന്നു: മൂവാറ്റുപുഴ അഷ്റഫ് മൗലവി
കേരളത്തില്‍ ഏത് ന്യുനപക്ഷ വര്‍ഗീയതയാണുള്ളതെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും മുവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.

നിലമ്പൂര്‍: ആര്‍എസ്എസിന്റെ ഒളിയജണ്ടയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ ഒരുക്കി കൊടുക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് മുവാറ്റുപുഴ അഷ്റഫ് മൗലവി. വ്യാജ പ്രചരണം തുറന്നു കാട്ടപ്പെടുമ്പോള്‍ ഇല്ലാത്ത ന്യൂനപക്ഷ വര്‍ഗീയത പറഞ്ഞു തടിയൂരാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ വര്‍ഗീയതയോട് ചേര്‍ത്ത് പറയാന്‍ കേരളത്തില്‍ ഏത് ന്യുനപക്ഷ വര്‍ഗീയതയാണുള്ളതെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും മുവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.
പിണറായി പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന പ്രമേയത്തില്‍ എസ്ഡിപിഐ നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനജാഥയുടെയും പദയാത്രയുടെയും സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ടി ഇഖ്‌റാമുല്‍ ഹഖ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് അന്‍വര്‍ പഴഞ്ഞി, ജില്ലാ ജനറല്‍ സെക്രട്ടറി മുര്‍ഷിദ് ഷമീം, ജില്ലാ സെക്രട്ടറി ഉസ്മാന്‍ കരുളായി, നിലമ്പൂര്‍ മണ്ഡലം പ്രസിഡണ്ട് എന്‍ മുജീബ്, സെക്രട്ടറി കെ കെ ബഷീര്‍, വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
RELATED STORIES
പതിമൂന്നുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന് 30 വര്‍ഷം കഠിന തടവ്
28 Jun 2025 1:46 PM GMTഏഴുവയസുകാരനെ പീഡിപ്പിച്ച നൃത്താധ്യാപകന് 52 വര്‍ഷം കഠിനതടവ്
28 Jun 2025 1:40 PM GMTകുട്ടികളെ പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്ന...
28 Jun 2025 1:34 PM GMTമെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല;...
28 Jun 2025 1:13 PM GMTപരാഗ് ജയിന് റോ മേധാവി
28 Jun 2025 12:59 PM GMTപേവിഷബാധ; സ്കൂള്‍ അസംബ്ലികളില്‍ ബോധവത്ക്കരണം തിങ്കളാഴ്ച
28 Jun 2025 12:51 PM GMT