- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള ജേണലിസ്റ്റ് യൂനിയന്‍ സംസ്ഥാന സമ്മേളനം കായംകുളത്ത്
കായംകുളം: കേരള ജേണലിസ്റ്റ് യൂനിയന്‍ എട്ടാമത് സംസ്ഥാന സമ്മേളനം 14, 15 തിയ്യതികളില്‍ കായംകുളത്ത് നടക്കും. മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളുമാണ് സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യുക. 14ന് വൈകീട്ട് നാലിന് കായംകുളം കായലോരത്തെ ഇഎം ഹുസയ്ന്‍ നഗറില്‍ മാധ്യമപ്രവര്‍ത്തക സംഗമത്തോടെയാണ് തുടക്കം. 15ന് രാവിലെ 10ന് നഗരസഭ ടൗണ്‍ ഹാളിലെ അബ്ദുല്‍ കരീം നഗറില്‍ നടക്കുന്ന സമ്മേളനം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. സപ്ലിമെന്റുകളുടെ പ്രകാശനവും അംഗങ്ങളായ ജനപ്രതിനിധികള്‍ക്കുള്ള ആദരവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ അഡ്വ. യു പ്രതിഭ എംഎല്‍എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ശശികല സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഐജെയു സെക്രട്ടറി ജനറല്‍ ജി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി യു വിക്രമന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി പ്രതാപ്, സെക്രട്ടറി വാഹിദ് കറ്റാനം, ഖജാഞ്ചി കെ സുരേഷ് കുമാര്‍, വൈസ് പ്രസിഡന്റുമാരായ എസ് ജമാല്‍, സി ഹരിദാസ്, അഡ്വ. വിജയകുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ സാമുവല്‍ ഡേവിഡ്, അനൂപ് ചന്ദ്രന്‍, കോ-ഓഡിനേറ്റര്‍ താജുദീന്‍ ഇല്ലിക്കുളം പങ്കെടുത്തു.
Kerala Journalists Union State Conference at Kayamkulam
RELATED STORIES
സിറിയയില് വിദേശ പോരാളികളെ സൈന്യത്തില് എടുത്തതിനെതിരേ യുഎസും...
11 Jan 2025 12:54 AM GMTപഞ്ചാബില് ആം ആദ്മി എംഎല്‍എ വെടിയേറ്റ് മരിച്ച നിലയില്
11 Jan 2025 12:31 AM GMTപി ജയചന്ദ്രന് ഇന്ന് വിടനല്കും; സംസ്കാരം ഇന്ന് 3.30ന്
11 Jan 2025 12:11 AM GMTപാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ച് പൂര്ണമായി കത്തിനശിച്ചു
10 Jan 2025 5:16 PM GMTയെമനിലെ ഗസ അനുകൂല റാലിക്ക് സമീപം വ്യോമാക്രമണം നടത്തി യുഎസും...
10 Jan 2025 4:34 PM GMTപെണ്കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര് അറസ്റ്റില്; അധ്യാപകരും...
10 Jan 2025 3:56 PM GMT