- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളികള്‍ ഉള്‍പ്പടെയുള്ള വൃക്ക തട്ടിപ്പ് സംഘം ഡല്‍ഹിയില്‍ പിടിയില്‍
ഹരിയാനയിലെ സോണിപഥ് കേന്ദ്രീകരിച്ചാണ് വൃക്ക തട്ടിപ്പ് നടത്തിയിരുന്നത്.
BY SRF2 Jun 2022 5:48 AM GMT
X
SRF2 Jun 2022 5:48 AM GMT
ന്യൂഡല്‍ഹി: മലയാളികള്‍ ഉള്‍പ്പടെയുള്ള വൃക്ക തട്ടിപ്പ് സംഘം ഡല്‍ഹിയില്‍ പിടിയില്‍.ഹരിയാന സ്വദേശിയായ ഡോക്ടര്‍ ഉള്‍പ്പടെ പത്ത് പേരാണ് പിടിയിലായത്. ഹരിയാനയിലെ സോണിപഥ് കേന്ദ്രീകരിച്ചാണ് വൃക്ക തട്ടിപ്പ് നടത്തിയിരുന്നത്.
പിടിയിലായവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപോര്‍ട്ട്. പോലിസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് സംഘത്തെ കുടുക്കിയത്. വലിയ സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് പോലിസിന്റെ നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Next Story
RELATED STORIES
ഇസ്രായേല്‍ ആക്രമണം; ഇന്ത്യന്‍ പൗരന്മാര് ഉടന്‍ ടെഹ്റാന് വിടണം
16 Jun 2025 10:37 AM GMTസോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പള വര്‍ധന; ഇത് വാഴ്ത്തുപാട്ടുകാരുടെ...
16 Jun 2025 10:30 AM GMTരാജ്യത്ത് സെന്‍സസ് വിജ്ഞാപനമിറങ്ങി
16 Jun 2025 10:24 AM GMTഇറ്റലിക്ക് ഇക്കുറിയെങ്കിലും ലോകകപ്പ് യോഗ്യത നേടണം; ജനാരോ ഗട്ടുസോ...
16 Jun 2025 8:08 AM GMTപൗരത്വം തെളിയിച്ചിട്ടും ബംഗാളി യുവാവിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തി...
16 Jun 2025 7:48 AM GMTദലിതുകളെ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ഹിന്ദുത്വര്‍: മലയാളി പാസ്റ്റര്‍...
16 Jun 2025 7:38 AM GMT