- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇവിഎം ഉപയോഗിച്ച് ജനാധിപത്യത്തെ കൊല്ലുന്നു; പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്
അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടേണ്ടി വന്നതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിലും പാര്‍ട്ടി തോറ്റമ്പിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാഴാഴ്ച ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.ഇവിഎം വിരുദ്ധ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടേണ്ടി വന്നതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തെ ജനാധിപത്യത്തെ ഇവിഎം കൊല്ലുകയാണ് എന്ന് എഴുതിയ ബാനറുമായാണ് പ്രതിഷേധം നടക്കുന്നത്. പ്രവര്‍ത്തകരുടെ കയ്യിലുള്ള പ്ലക്കാര്‍ഡുകളില്‍ രാഹുല്‍ പ്രിയങ്ക ഗാന്ധി സേന എന്നും എഴുതിയിട്ടുണ്ട്.
ഭരണം ഉണ്ടായിരുന്ന പഞ്ചാബിലും കോണ്‍ഗ്രസിന്റെ തട്ടകമായ യുപിയിലെ റായ്ബറേലിയിലും അടക്കം കോണ്‍ഗ്രസിന് നിരാശയാണ് ലഭിച്ചത്.
Congress workers protest against EVM, outside party office in Delhi as counting for the #AssemblyElections continues. The party is trailing in all five states as per the latest official trends by the Election Commission. pic.twitter.com/8Ltemk5wrW
— ANI (@ANI) March 10, 2022
RELATED STORIES
ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില് യെല്ലോ...
13 May 2025 1:57 AM GMTഅമിത് ഷായെ സോഷ്യല് മീഡിയയില് വിമര്ശിച്ച യുവാവ് അറസ്റ്റില്
13 May 2025 1:44 AM GMT''കത്തുന്ന മരങ്ങള് ഓര്മപ്പെടുത്തലാണ്''
13 May 2025 1:19 AM GMT'ഭക്ഷണത്തിന് റേറ്റിങ് നല്കിയാല് മതി'; ജോലി തട്ടിപ്പില് ഒരാള് കൂടി...
13 May 2025 12:51 AM GMTചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് പടിയിറങ്ങും
13 May 2025 12:37 AM GMTതിരുവനന്തപുരം സ്വദേശിനി ദുബൈയില് കൊല്ലപ്പെട്ടു
12 May 2025 5:59 PM GMT