- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎന്ഇഎഫ്: വി എസ് ജോണ്സണ് പ്രസിഡന്റ്, ജയ്സണ് മാത്യു ജനറല് സെക്രട്ടറി

തിരുവനന്തപുരം: കേരള ന്യൂസ് പേപ്പര് എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റായി വി എസ് ജോണ്സണെ(മാതൃഭൂമി)യും ജനറല് സെക്രട്ടറിയായി ജയ്സണ് മാത്യുവി(ദീപിക)നെയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന 20ാം സംസ്ഥാന സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മറ്റു ഭാരവാഹികള്-വൈസ് പ്രസിഡന്റുമാര്: ജയകുമാര് തിരുനക്കര(മലയാള മനോരമ), ആര് രാധാകൃഷ്ണന്(ജന്മഭൂമി), മല്ലികാദേവി ആര്(ജനയുഗം). സെക്രട്ടറിമാര്: സി ആര് അരുണ്(മാതൃഭൂമി), എസ് ഉദയകുമാര്(കേരളാ കൗമുദി), വിജി മോഹന്(ദേശാഭിമാനി). ഖജാഞ്ചി: എം ജമാല് ഫൈറൂസ്(മാധ്യമം). എക്സിക്യൂട്ടീവ് അംഗങ്ങള്: സിജി എബ്രഹാം, ടി പി സന്തോഷ്, ഒ സി സചീന്ദ്രന്(മാതൃഭൂമി), ടി എം അബ്ദുല് ഹമീദ്, ഫസലുര് റഹ്മാന്(മാധ്യമം), കെ എസ് സാബു(കേരളാ കൗമുദി), സി ടി അയ്മു(ചന്ദ്രിക), കെ കെ മധു(സിറാജ്), വി എ മജീദ്(തേജസ്), രാധാകൃഷ്ണന്(ഇന്ത്യന് എക്സ്പ്രസ്), എം കെ അന്വര്(സുപ്രഭാതം).
RELATED STORIES
കൊടകര കുഴൽപ്പണ കേസ് നിഷ്പക്ഷ അന്വേഷണം നടത്തുക; വ്യാഴാഴ്ച ഇഡി...
1 April 2025 9:18 AM GMTതിരുവനന്തപുരം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ നിന്നു കഞ്ചാവ് പിടികൂടി, ...
1 April 2025 7:53 AM GMTഒൻപത് മാസം ഗർഭിണിയായ യുവതി ഭർത്യവീട്ടിൽ മരിച്ച നിലയിൽ
1 April 2025 7:48 AM GMTഎമ്പുരാൻ സിനിമ വിവാദം; വിഷയം പാർലമെൻ്റിൽ ഉന്നയിക്കാനൊരുങ്ങി സിപിഎം
1 April 2025 5:19 AM GMTപ്രമുഖ പ്രഭാഷകനും ആക്ടിവിസ്റ്റുമായ ഡോ. ടി എസ് ശ്യാംകുമാറിനു നേരേ...
31 March 2025 7:34 AM GMTകലാകാരന്മാരെ ആക്രമിക്കാൻ വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ...
30 March 2025 12:07 PM GMT