- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചി മെട്രോയുടെ തൂണില്‍ വിള്ളല്‍; ബലക്ഷയമില്ലെന്ന് കെഎംആര്‍എല്‍
കൊച്ചി: ആലുവയില്‍ കൊച്ചി മെട്രോയുടെ തൂണില്‍ വിള്ളല്‍ കണ്ടെത്തി. തറനിരപ്പില്‍നിന്ന് എട്ട് അടിയോളം ഉയരത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. ആലുവയിലുള്ള തുണിലാണ് വിള്ളലുണ്ടായത്. വിശദമായ പരിശോധന നടത്തിയതായും തൂണിന് ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും കെഎംആര്‍എല്‍ അറിയിച്ചു. ആലുവ ബൈപ്പാസിനോട് ചേര്‍ന്നുള്ള പില്ലര്‍ നമ്പര്‍ 44 ലാണ് തൂണില്‍ വിള്ളല്‍ കണ്ടത്. പ്ലാസ്റ്ററിങ്ങിലുണ്ടായ വിടവെന്നാണ് ഔദ്യോഗിക വിശദീകരണം. മാസങ്ങള്‍ക്ക് മുമ്പ് ചെറിയ രീതിയില്‍ തുടങ്ങിയ വിള്ളല്‍ കൂടിവരുന്നതായി സംശയിക്കുന്നുവെന്ന കാര്യം നാട്ടുകാരാണ് ശ്രദ്ധയില്‍പ്പെടുത്തിയത്.
അതേസമയം, മറ്റ് തൂണുകള്‍ക്കൊന്നും ഈ പ്രശ്‌നമില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും വിശദമായ പരിശോധന നടത്തിയതായും കെഎംആര്‍എല്‍ പ്രതികരിച്ചു. ഇടപ്പള്ളി പത്തടിപ്പാലത്ത് തൂണിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മെട്രോ സര്‍വീസിനെ ഒരുമാസത്തോളം ബാധിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു സംഭവം. പരിശോധന പൂര്‍ത്തിയാവും വരെ വേഗത കുറച്ചായിരുന്നു ഈ ഭാഗങ്ങളില്‍ സര്‍വീസ്. അന്തിമ പരിശോധന പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണ വേഗതയിലേക്ക് ഈ ഭാഗത്ത് മെട്രോ സര്‍വീസ് എത്തുമെന്നും മെട്രോ കമ്പനി അറിയിച്ചു.
RELATED STORIES
മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന്...
2 Jan 2025 3:17 PM GMTജയിലില്‍ കിടന്ന് മല്‍സരിച്ച് എംപിയായി; പാര്‍ട്ടി രൂപീകരണത്തിന്...
2 Jan 2025 2:40 PM GMTട്രെയിന്‍ യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിച്ച സമയ പരിഷ്കാരം...
2 Jan 2025 2:32 PM GMTകാര്‍ മോഷണത്തിനിടെ യുവാവ് പിടിയില്‍; അകത്ത് പെണ്‍കുട്ടി...
2 Jan 2025 2:10 PM GMTഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പാകിസ്താനിലേക്ക് കടന്ന യുവാവ്...
2 Jan 2025 1:50 PM GMTസംഭല്‍ ശാഹീ ജാമിഅ് മസ്ജിദ്: സര്‍വേ റിപോര്‍ട്ട് കോടതിയില്‍ നല്കി
2 Jan 2025 1:32 PM GMT