- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലത്തെ വെടിയുണ്ട ശേഖരം: മിലിട്ടറി ഇന്റലിജന്‍സ് പരിശോധന തുടങ്ങി
വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്
BY BSR23 Feb 2020 9:17 AM GMT
X
BSR23 Feb 2020 9:17 AM GMT
കൊല്ലം: കുളത്തുപ്പുഴയില്‍ വെടിയുണ്ട ശേഖരം കണ്ടെത്തിയ സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കുളത്തുപ്പുഴ പോലിസ് സ്‌റ്റേഷനിലെത്തി വെടിയുണ്ടകള്‍ പരിശോധിച്ചു. സംഭവത്തില്‍ കേന്ദ്ര സേനകള്‍ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പാക് മുദ്രയുള്ളതിനാലാണ് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയത്. ഇതര സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
കലയും കായികവിനോദങ്ങളും പ്രധാന പാഠ്യവിഷയങ്ങള്; സിലബസില് മാറ്റം...
12 Jan 2025 5:18 AM GMTവിമതരില് നിന്ന് നഗരം പിടിച്ചെടുത്ത് സുഡാന് സൈന്യം (photo)
12 Jan 2025 4:28 AM GMTതമ്പാനൂരിലെ ലോഡ്ജില് യുവതിയും യുവാവും മരിച്ച നിലയില്; യുവതിയുടെ...
12 Jan 2025 3:50 AM GMTഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതികള് തോക്കുപരിശീലനം നടത്തിയ വനത്തില്...
12 Jan 2025 3:39 AM GMTസ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തില്; അടുത്തടുത്ത് ഉപഗ്രഹങ്ങള്
12 Jan 2025 2:46 AM GMTപത്തനംതിട്ട പീഡനം: ഇതുവരെ അറസ്റ്റിലായത് 20 പേര്; മൂന്നു പേര് കൂടി...
12 Jan 2025 2:24 AM GMT