Sub Lead

ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 28 പേര്‍ക്ക് പരിക്ക്

ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 28 പേര്‍ക്ക് പരിക്ക്
X

കല്‍പ്പറ്റ: വയനാട് കാട്ടിക്കുളത്ത് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മാനന്തവാടിയിലെ ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Next Story

RELATED STORIES

Share it