Sub Lead

കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയില്‍

കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയില്‍
X

ഇടുക്കി: കഞ്ചാവുമായി കെഎസ്‌യു നേതാവ് പിടിയില്‍. കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി റിസ്വാന്‍ പാലമൂടന്‍ ആണ് പിടിയിലായത്. ഇയാള്‍ക്കെതിരേ തൊടുപുഴ എക്‌സൈസ് എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Next Story

RELATED STORIES

Share it