- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാധ്യമപ്രവര്‍ത്തകന് മര്‍ദനം: സിഐക്കെതിരേ കര്‍ശനനടപടിയെടുക്കും വരെ സമരം തുടരുമെന്ന് കെയുഡബ്ല്യൂജെ
BY APH16 July 2021 8:42 AM GMT
X
APH16 July 2021 8:42 AM GMT
മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ് സെക്രട്ടറിയും മാധ്യമം ലേഖകനുമായ കെ പി എം റിയാസിനെ മര്‍ദ്ദിച്ച സി ഐ ഫര്‍ഷാദിനെതിരേ കര്‍ശന നടപടിയെടുക്കുന്നതു വരെ സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എ സുഭാഷ് പറഞ്ഞു. സ്ഥലംമാറ്റം എന്ന നിസ്സാര നടപടി സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മലപ്പുറം ജില്ലാ കമ്മറ്റി ജില്ലാ പോലിസ് മേധാവിയുടെ ഓഫിസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ എ സുഭാഷ്.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എസ് മഹേഷ് കുമാര്‍, ഷംസീര്‍, രാജീവ്, സുരേഷ് എടപ്പാള്‍ സംസാരിച്ചു. മാര്‍ച്ച് എസ് പി ഓഫിസിനു സമീപം പോലിസ് തടഞ്ഞു.
Next Story
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT