- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏലപ്പാറയിലെ എസ്‌റ്റേറ്റില്‍ മണ്ണിടിച്ചില്‍; ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു, തെരച്ചില്‍
എസ്‌റ്റേറ്റ് തൊഴിലാളി മണ്ണിനടിയില്‍പ്പെട്ടു. കോഴിക്കാനം എസ്‌റ്റേറ്റിലെ പുഷ്പയെ ആണ് കാണാതായത്.
BY SRF4 July 2022 1:00 AM GMT
X
പ്രതീകാത്മക ചിത്രം
SRF4 July 2022 1:00 AM GMT
ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്‌റ്റേറ്റില്‍ മണ്ണിടിച്ചില്‍. എസ്‌റ്റേറ്റ് തൊഴിലാളി മണ്ണിനടിയില്‍പ്പെട്ടു. കോഴിക്കാനം എസ്‌റ്റേറ്റിലെ പുഷ്പയെ ആണ് കാണാതായത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടം. പുഷ്പയ്ക്കായി ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തുകയാണ്. സംസ്ഥാനത്ത് ഇന്നും വ്യാപകമഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story
RELATED STORIES
വീണ്ടും തെരുവുനായ ആക്രമണം; കണ്ണൂരില്‍ പതിനാറു പേര്‍ക്ക് കടിയേറ്റു
18 Jun 2025 6:19 AM GMTവീണിടത്തുരുണ്ട്...; ചരിത്രത്തെ ചരിത്രമായി കാണണമെന്ന് എംവി ഗോവിന്ദന്
18 Jun 2025 5:49 AM GMTഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാര്‍ട്ടിയുമായി, നിലപാട് ഒന്നേ...
18 Jun 2025 5:24 AM GMTചരിത്രം തിരുത്തണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ; വിസമ്മതിച്ച...
18 Jun 2025 4:25 AM GMTഅച്ഛന്റെ കൈയ്യില്‍ നിന്നും വീണ് നാലുവയസുകാരന് മരിച്ചു
18 Jun 2025 3:55 AM GMTഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉടന്‍ പ്രവര്‍ത്തനരഹിതമാവും: ...
18 Jun 2025 3:20 AM GMT