- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു
BY BSR26 April 2024 5:44 AM GMT

X
BSR26 April 2024 5:44 AM GMT
കോഴിക്കോട്: എല്ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു. കുറ്റിച്ചിറ ഗവ. വൊക്കേഷനല് ഹയര്സെക്കന്ഡറി സ്കൂളിലെ ബുത്ത് നമ്പര് 16ലെ എല്ഡിഎഫ് ഏജന്റായ കെഎസ്ഇബി റിട്ട. എന്ജിനീയര് കുഞ്ഞിത്താന് മാളിയക്കല് അനീസ്(66) ആണ് മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരേതരായ കാമക്കന്റകം കോയ-കുഞ്ഞിത്താന് മാളിയക്കല് ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: അടക്കാനി വീട്ടില് സെറീന ബീവി. മക്കള്: ഫായിസ് അഹ്മദ്, ഫളിലു അഹ്മദ്, ആഖില് അഹ്മദ്, ബിലാല് അഹ്മദ്. മരുമക്കള്: പഴയ തോപ്പില് അനൂന, പുതിയ വീട്ടില് ഡോ. ഫാത്തിമ ഫെലിന്. സഹോദരങ്ങള്: കെ എം മന്സൂര് അഹ്മദ്(റിട്ട. വഖ്ഫ് ബോര്ഡ്), കെ എം റാഷിദ്(റിട്ട. എംഎം ഹൈസ്കൂള്), മൊഹിയുദ്ദീന്(ദുബയ്), പരേതനായ അബ്ദുല്ല അഹ്മദ്(അബ്ദു).
Next Story
RELATED STORIES
തടിയനെന്ന് വിളിച്ചു; പരിഹസിച്ചവരെ വെടിവച്ചിട്ട് യുവാവ്
11 May 2025 11:19 AM GMTവീണ്ടും മാധ്യമ വിലക്ക്; ഔട്ട്ലുക്ക് മാഗസിനും ബിബിസി ഉർദുവിനും വിലക്ക്
11 May 2025 10:49 AM GMT'അമ്മ', ലോകത്തിലെ ഏറ്റവും മധുരമുള്ള പേര്; മാതൃദിനാശംസകൾ നേർന്ന് മമത...
11 May 2025 10:23 AM GMTഓപറേഷൻ സിന്ദൂർ; ചുമതലകൾ ഭംഗിയായി നിർവഹിച്ചു: വ്യോമസേന
11 May 2025 8:10 AM GMTട്രെയിനില് വ്യാജ ബോംബ് ഭീഷണി; ഉത്തര്പ്രദേശ് സ്വദേശി അറസ്റ്റില്
11 May 2025 7:36 AM GMTപത്മശ്രീ അവാർഡ് ജേതാവും കാർഷിക ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പൻ...
11 May 2025 7:15 AM GMT