- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് അന്തിമവിജയം എല്‍ഡിഎഫിന്; കോണ്‍ഗ്രസ് ചത്ത കുതിരയെന്ന് വെള്ളാപ്പള്ളി നടേശന്
ഒരു െ്രെപവറ്റ് ലിമിറ്റഡ് കമ്പനി പോലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും അത് ചത്ത കുതിരയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

കോട്ടയം: കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഒരു െ്രെപവറ്റ് ലിമിറ്റഡ് കമ്പനി പോലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും അത് ചത്ത കുതിരയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. പാലക്കാട് ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണ്.
കോണ്‍ഗ്രസിനെ പറ്റി ഒന്നും പറയാനില്ല. ചത്തകുതിരയെ പറ്റി എന്തിനാണ് പറയുന്നത്. അഞ്ച് പേരാണ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ നില്‍ക്കുന്നത്. എന്നെ ഒതുക്കാനും ജയിലില്‍ അടക്കാനും നടന്നത് കോണ്‍ഗ്രസാണ്. അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. കോണ്‍ഗ്രസ് ഒരു െ്രെപവറ്റ് ലിമിറ്റഡ് കമ്പനി ആയി പോകുന്നു. അടുത്ത തവണ എല്‍ഡിഎഫ് തന്നെ ഭരണത്തില്‍ വരുമെന്ന് പൂര്‍ണമായും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ത്രികോണ മത്സരത്തിന്റെ ശക്തിയില്‍ പ്രയോജനം കിട്ടുന്നത് ഇടതുപക്ഷത്തിന് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
RELATED STORIES
രണ്ട് കിലോഗ്രാം കഞ്ചാവുമായി യോഗാഗുരു അറസ്റ്റില്‍
27 Jun 2025 1:29 PM GMTപാര്‍ട്ടിക്കെതിരെ നുണക്കഥള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍...
27 Jun 2025 1:15 PM GMTവി പി മൊയ്തീന് ഹാജി അന്തരിച്ചു
27 Jun 2025 12:54 PM GMTസംഭലില്‍ ഒരു ദര്‍ഗ കൂടി പൊളിച്ചു
27 Jun 2025 12:14 PM GMTതലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാംപ്
27 Jun 2025 11:59 AM GMTകൊല്ലത്ത് കാണാതായ 17കാരി മരിച്ചു; മൃതദേഹം വീടിന് സമീപത്തെ ഓടയില്‍...
27 Jun 2025 11:30 AM GMT