- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മീനച്ചില്‍ താലൂക്കില്‍ നേരിയ ഭൂചലനം; ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ഭൂചലനം സ്ഥിരീകരിച്ചു
മീനച്ചില്‍, പുലിയന്നൂര്‍ വില്ലേജുകളിലും മുഴക്കം അനുഭവപ്പെട്ടു. പൂവരണിയില്‍ ഭൂചലന സമാനമായ മുഴക്കമാണ് അനുഭവപ്പെട്ടത്. തീക്കോയി, പനയക്കപ്പാലം, ഇടമറ്റം, ഭരണങ്ങാനം മേഖലകളിലും മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു
BY SRF17 Nov 2021 8:25 AM GMT

X
SRF17 Nov 2021 8:25 AM GMT
പാലാ: പാലാ മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണെന്നാണ് വിവരം. ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ബുധന്‍ പകല്‍ 12.02നാണ് സംഭവം.
മീനച്ചില്‍, പുലിയന്നൂര്‍ വില്ലേജുകളിലും മുഴക്കം അനുഭവപ്പെട്ടു. പൂവരണിയില്‍ ഭൂചലന സമാനമായ മുഴക്കമാണ് അനുഭവപ്പെട്ടത്. തീക്കോയി, പനയക്കപ്പാലം, ഇടമറ്റം, ഭരണങ്ങാനം മേഖലകളിലും മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു
പാലായില്‍ അരുണാപുരം, പന്ത്രണ്ടാംമൈല്‍ എന്നിവിടങ്ങളിലും നേരിയ മുഴക്കം അനുഭവപ്പെട്ടു. മീനച്ചില്‍ താലൂക്കില്‍ പൂവരണി വില്ലേജില്‍ ഉച്ചയ്ക്ക് 12 മണിയോടെ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടതായി പൂവരണി വില്ലേജ് ഓഫിസര്‍ അറിയിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
Next Story
RELATED STORIES
ടൂറിസം പരസ്യത്തിന് വഴി വിട്ട് കോടികള്; ജനങ്ങളെ പട്ടിണിയിലാക്കി...
15 May 2025 11:08 AM GMTപക്ഷിപ്പനി; യുപിയിലെ എല്ലാ മൃഗശാലകളും അടച്ചിടും
15 May 2025 11:01 AM GMTജാതി ഭീകരത കോമഡി; ഇനിയും പാടും; എന് ആര് മധുവിന്റെ മതവിദ്വേഷ...
15 May 2025 10:44 AM GMTഇറക്കുമതി തീരുവയില് ഇന്ത്യ ഇളവ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ട്രംപ്
15 May 2025 10:14 AM GMTബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന പ്രസ്താവന; ജി സുധാകരന്റെ...
15 May 2025 9:51 AM GMTഗസയില് ഇസ്രായോലിന്റെ വ്യോമാക്രമണം; 62 ഫലസ്തീനികള് കൊല്ലപ്പെട്ടു
15 May 2025 9:38 AM GMT