- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1733 കേസുകള്‍; 1729 അറസ്റ്റ്

തിരുവനന്തപുരം: കൊവിഡ് നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാന വ്യാപകമായി ഇന്ന് 1733 പേര്‍ക്കെതിരേ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1729 പേരാണ്. 1237 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്ക്: (കേസ്, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി: 46, 46, 36
തിരുവനന്തപുരം റൂറല്‍: 112, 121, 85
കൊല്ലം സിറ്റി: 242, 242, 183
കൊല്ലം റൂറല്‍: 154, 154, 128
പത്തനംതിട്ട: 263, 262, 217
കോട്ടയം: 62, 62, 17
ആലപ്പുഴ: 93, 100, 63
ഇടുക്കി: 101, 42, 23
എറണാകുളം സിറ്റി: 38, 42, 30
എറണാകുളം റൂറല്‍: 60, 57, 48
തൃശൂര്‍ സിറ്റി: 84, 114, 71
തൃശൂര്‍ റൂറല്‍: 60, 82, 51
പാലക്കാട്: 40, 53, 32
മലപ്പുറം: 90, 106, 10
കോഴിക്കോട് സിറ്റി: 144, 144, 144
കോഴിക്കോട് റൂറല്‍: 9, 0, 4
വയനാട്: 71, 35, 57
കണ്ണൂര്‍: 55, 57, 30
കാസര്‍കോഡ്: 9, 10, 8
RELATED STORIES
പാക് യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ച സിആര്‍പിഎഫ് ജവാനെ...
3 May 2025 5:33 PM GMTപാക് റേഞ്ചറെ കസ്റ്റഡിയിലെടുത്ത് ഇന്ത്യന്‍ സേന
3 May 2025 5:20 PM GMTപാകിസ്താന് കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത്...
3 May 2025 10:44 AM GMTബജ്റങ് ദള്‍ നേതാവിന്റെ കൊല; സുഹാസ് ഷെട്ടിയും സംഘവും കൊന്ന ഫാസിലിന്റെ...
3 May 2025 9:20 AM GMTജാമ്യത്തിലുള്ള പ്രതിക്ക് വിദേശയാത്ര നടത്താന്‍ അനുമതി തേടാനാകില്ല:...
3 May 2025 7:03 AM GMTപാകിസ്താനില്‍ നിന്നുള്ള ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി ഇന്ത്യ
3 May 2025 6:42 AM GMT