- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലം ബൈപ്പാസില് ലോറിയും ടിപ്പറും കൂട്ടിയിടിച്ചു; ലോറി ഡ്രൈവര് മരിച്ചു
ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനില്കുമാര് (46) ആണ് മരിച്ചത്.
BY SRF17 March 2022 3:29 AM

X
SRF17 March 2022 3:29 AM
കൊല്ലം: ബൈപ്പാസില് കല്ലും താഴത്തുണ്ടായ വാഹനാപകടത്തില് ലോറി ഡ്രൈവര് മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനില്കുമാര് (46) ആണ് മരിച്ചത്. സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവര്ക്കും ഗുരുതര പരുക്കുണ്ട്. പുലര്ച്ചെ 5 മണിയോടെയായിരുന്നു അപകടം ലോറിയുടെ ക്യാബിന് വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്മാരെ പുറത്തെടുത്തത്.
അതേസമയം ആലപ്പുഴയിലെ നൂറനാട് പണയില് പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ടിപ്പര് ലോറിയിടിച്ച് രണ്ട് പേര് മരിച്ചു. രാജു മാത്യു (66), വിക്രമന് നായര് (65) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല് കോളേജ് ഉള്പ്പടെ വിവിധ ആശുപത്രികളില് പ്രവേശിപ്പിച്ചിരിക്കുയാണ്. ടോറസ് ലോറിയാണ് ഇവരെ ഇടിച്ചതെന്നാണ് ദൃക്സാക്ഷികള് പറയുന്നത്.
Next Story
RELATED STORIES
ലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AMഷിരൂര് മണ്ണിടിച്ചില്; ലോറിയുടെ ജാക്കി കണ്ടെത്തി, അര്ജുന് ഓടിച്ച...
13 Aug 2024 12:20 PMകോന്നിയിൽ ലോറിയും ബൈക്കും കൂട്ടിയടിച്ച് യുവാവിന് ദാരുണാന്ത്യം
21 May 2024 6:29 AMടയര്മാറ്റാന് നിര്ത്തിയ കാറില് ലോറിയിടിച്ചു; രണ്ട് വയസുകാരന്...
2 May 2024 10:33 AMപട്ടാഴിമുക്ക് അപകടം; കാർ ലോറിയിലേക്ക് മനഃപൂർവം ഇടിച്ചുകയറ്റിയത്; ലോറി...
1 April 2024 6:04 AM
അമിത് ഷായുടെ സിഖ് വിരുദ്ധ പരാമര്ശത്തെ അപലപിച്ച് ശിരോമണി ഗുരുദ്വാര...
29 March 2025 4:12 AMആശ സമരം; സമരത്തിൻ്റെ 50ാം ദിവസം മുടി മുറിച്ച് പ്രതിഷേധം
29 March 2025 3:55 AMകോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ് കേസ്; കുറ്റപത്രം സമർപ്പിച്ചു
29 March 2025 3:51 AMതൃപ്പൂണിത്തറയിൽ യുവതി മരിച്ച സംഭവം; ഭർതൃ പീഡനമെന്ന് പരാതി, അന്വേഷണം
29 March 2025 3:47 AM''കേന്ദ്രസര്ക്കാരിനെതിരായ പടയോട്ടത്തില് പങ്കെടുത്ത മോഹന്ലാലിന്റെ...
29 March 2025 3:36 AMരണ്ട് സ്ത്രീകളെ ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ് (വീഡിയോ)
29 March 2025 12:58 AM