- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മധ്യപ്രദേശില്‍ ബസ്സും കാറും കൂട്ടിയിടിച്ച് കുട്ടികളടക്കം 11 പേര്‍ മരിച്ചു
BY NSH4 Nov 2022 5:43 AM GMT

X
NSH4 Nov 2022 5:43 AM GMT
ഭോപാല്‍: മധ്യപ്രദേശില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ബേതുല്‍ ജില്ലയിലെ ജല്ലാര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്.തൊഴിലാളികളുമായി പോയ കാര്‍ ആളില്ലാത്ത ബസ്സില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വാഹനം പൊളിച്ചാണ് പലരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പരിക്കേറ്റ ഒരാളെ ചികില്‍സയ്ക്കായി അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ബേതുല്‍ സൂപ്രണ്ട് സിമല പ്രസാദ് പറഞ്ഞു.
Next Story
RELATED STORIES
നിപ ജാഗ്രത; 20 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
4 July 2025 6:07 PM GMTഅരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച്...
4 July 2025 4:25 PM GMTഒറ്റപ്പാലത്ത് നാലാം ക്ലാസുകാരനെ കൊലപ്പെടുത്തി പിതാവ് മരിച്ച നിലയില്‍
4 July 2025 4:05 PM GMTനിപാ: സമ്പര്‍ക്കപ്പട്ടികയില്‍ 345 പേര്‍; വവ്വാലുകളെ പടക്കം പൊട്ടിച്ച്...
4 July 2025 4:01 PM GMTവാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു
4 July 2025 3:51 PM GMTനിപ: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെന്ന് ഡിഎംഒ
4 July 2025 2:20 PM GMT