Sub Lead

മദ്‌റസ വിദ്യാര്‍ഥിക്ക് നേരെ ഹിന്ദുത്വ ആക്രമണം

മദ്‌റസ വിദ്യാര്‍ഥിക്ക് നേരെ ഹിന്ദുത്വ ആക്രമണം
X

മംഗളൂരു: മദ്‌റസ വിദ്യാര്‍ഥിയെ ഹിന്ദുത്വ സംഘം ആക്രമിച്ചതായി പരാതി. മംഗളൂരു കടിപ്പള്ളയിലാണ് സംഭവം. മദ്‌റസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷയാന്‍ എന്ന ആറാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. കാവി ഷാളും തിലകവും ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ ചേര്‍ന്ന മര്‍ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it