- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് പാര്‍ട്ടി; നടിമാര്‍ ഉള്‍പ്പെടെ 22 പേര്‍ പിടിയില്‍
ഇന്ന് രാവിലെ നാസിക്കിലെ ഇഗത്പുരിയിലാണ് റെയ്ഡ് നടന്നത്. ഒരു സ്വകാര്യ ബംഗ്ലാവില്‍ വച്ചായിരുന്നു ജന്മദിനാഘോഷം സംഘടിപ്പിച്ചത്.

മുംബൈ: ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നടിമാര്‍ ഉള്‍പ്പെടെ 22 പേര്‍ പിടിയില്‍. ഇന്ന് രാവിലെ നാസിക്കിലെ ഇഗത്പുരിയിലാണ് റെയ്ഡ് നടന്നത്. ഒരു സ്വകാര്യ ബംഗ്ലാവില്‍ വച്ചായിരുന്നു ജന്മദിനാഘോഷം സംഘടിപ്പിച്ചത്.
ഇവരില്‍ നിന്ന് കൊക്കെയ്‌നും മറ്റ് മയക്കുമരുന്നുകളും കണ്ടെടുത്തു. പിടിയിലായവരില്‍ 12 പേര്‍ സ്ത്രീകളും പത്ത് പേര്‍ പുരുഷന്‍മാരുമാണെന്ന് നാസിക് പോലിസ് പറഞ്ഞു. പിടിയിലായ ഒരാള്‍ മുംബൈയിലെ ബിസിനസുകാരനാണ്.
12 പേരില്‍ ആറു പേര്‍ മോഡലുകളും നടികളുമാണ്. ഇവര്‍ നിരവധി വെബ് സീരിസുകളില്‍ അഭിനയിച്ചവരാണെന്നും പോലിസ് പറഞ്ഞു. രണ്ടുപേര്‍ നൃത്തസംവിധായകരും ഒരാള്‍ ഇറാനിയന്‍ സ്വദേശിയായ മോഡലും മറ്റൊരാള്‍ ബിഗ് ബോസ് മത്സാരാര്‍ഥിയുമാണ്. 22 പേരെയും മെഡിക്കല്‍ പരിശോധന നടത്തിയതായും ഇതിന്റെ മറവില്‍ വേശ്യാവൃത്തി നടന്നതായും പോലിസ് സംശയിക്കുന്നു.
പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലിസ് പറഞ്ഞു. 22 പേരെയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും പാര്‍ട്ടിയില്‍ നിന്ന് കൊക്കെയ്‌നും മറ്റ് ചില മയക്ക് മരുന്നുകളും പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു. പാര്‍ട്ടിയില്‍ വേശ്യാവൃത്തി നടന്നതായും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
RELATED STORIES
കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTഇസ്രായേലി സൈനിക വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേ്ഡ്സ് ...
20 Jun 2025 5:56 PM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTഇറാന് കൂടുതല്‍ ശക്തമായെന്ന് ജറുസലേം പോസ്റ്റ്
20 Jun 2025 5:42 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMT