- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ വാഹനമോടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി മരണപ്പെട്ടു
BY BSR11 July 2024 5:50 PM GMT

X
BSR11 July 2024 5:50 PM GMT
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരണപ്പെട്ടു. തിരുവനന്തപുരം പട്ടം കുളങ്ങര ലൈന്‍ ബിഷപ്പ് ഹൗസിനു സമീപം ഗ്രേസ് വില്ലയില്‍ വേദനായകത്തിന്റെയും എലിസ്‌ബെത്തിന്റെയും മകന്‍ ജോയ് നിക്‌സണ്‍(57) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. റിയാദില്‍ വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയ്ക്കിടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ഷൈനി. മക്കള്‍: സാമൂവേല്‍, മായ. സംസ്‌കാരം പിന്നീട്.
Next Story
RELATED STORIES
പടിയൂര്‍ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍
12 Jun 2025 7:43 AM GMTഎംഎസ് സി മാന്‍സ കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്
12 Jun 2025 7:10 AM GMTമേശയുടെ ഗ്ലാസ് പൊട്ടി വീണ് അഞ്ചു വയസ്സുകാരന് മരിച്ചു
12 Jun 2025 6:38 AM GMTനിലമ്പൂരില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ച് ഭക്ഷിച്ചു
12 Jun 2025 5:56 AM GMTകൊച്ചി കപ്പലപകടം; നഷ്ടം കപ്പല്‍കമ്പനിയില്‍ നിന്നു തിരിച്ചു പിടിക്കണം:...
12 Jun 2025 5:17 AM GMTകത്തുന്ന കപ്പലിലേക്ക് ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ്; തീ അണയ്ക്കാന്‍...
12 Jun 2025 4:49 AM GMT