- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളി യുവാവ് ലണ്ടനില്‍ കുത്തേറ്റുമരിച്ചു; മലയാളി അറസ്റ്റില്‍
BY BSR17 Jun 2023 4:30 AM GMT

X
BSR17 Jun 2023 4:30 AM GMT
ലണ്ടന്‍: ലണ്ടനില്‍ മലയാളിയായ യുവാവ് കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാര്‍(37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൂടെ താമസിക്കുന്ന 21കാരനായ മലയാളി യുവാവനെ അറസ്റ്റ് ചെയ്തു. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണ് റിപോര്‍ട്ട്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. പെക്കാമിലെ കോള്‍മാന്‍ വേ ജങ്ഷനു സമീപമുള്ള സതാംപ്റ്റണ്‍ വേയില്‍ ഒരു കടമുറിയുയുടെ മുകളിലുള്ള ചെറിയ ഫ്‌ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ അരവിന്ദ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലിസ് പറഞ്ഞു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റു രണ്ടു മലയാളികളെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവിവാഹിതനായ അരവിന്ദ് 10 വര്‍ഷമായി ബ്രിട്ടനിലാണ്. വിദ്യാര്‍ഥി വീസയിലെത്തിയ മലയാളി യുവാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.
Next Story
RELATED STORIES
കണ്ണൂര്‍ നഗരത്തില്‍ 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി
17 Jun 2025 4:51 PM GMTകണ്ണൂരില്‍ പശുക്കള്‍ ഷോക്കേറ്റ് ചത്തു
17 Jun 2025 6:56 AM GMTകണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി...
8 Jun 2025 6:34 PM GMTതലശ്ശേരയില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് 21കാരന് മരിച്ചു
5 Jun 2025 5:28 PM GMTകണ്ണൂരില്‍ റെഡ് അലര്‍ട്ട്: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
25 May 2025 11:37 AM GMTകണ്ണൂരില്‍ റോഡിലേക്ക് തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്
24 May 2025 9:40 AM GMT