- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബഹ്‌റയ്‌നിലെ മനാമയില്‍ മലയാളി മര്‍ദ്ദനമേറ്റ് മരിച്ചു
BY BSR26 Jan 2024 3:23 AM GMT

X
BSR26 Jan 2024 3:23 AM GMT
കോഴിക്കോട്: ബഹ്‌റയ്‌നിലെ മനാമയില്‍ മലയാളി മര്‍ദ്ദനമേറ്റ് മരിച്ചു. കക്കോടി ചെറുകുളം സ്വദേശിയായ കൊയമ്പുറത്തു ബഷീര്‍ (57) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് സംഭവം. കടയില്‍ സാധനം വാങ്ങാനെത്തിയയാള്‍ പണം നല്‍കാതെ പോവാന്‍ ശ്രമിച്ചത് തടഞ്ഞതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റ് ബോധരഹിതനായി വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 25 വര്‍ഷമായി റിഫയിലെ ഹാജിയാത്തില്‍ കോള്‍ഡ് സ്‌റ്റോര്‍ നടത്തി വരികയായിരുന്നു ബഷീര്‍. ഭാര്യ: ഖൈറുന്നിസ. മക്കള്‍: ഫബിയാസ്, നിഹാല്‍, നെഹല. മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story
RELATED STORIES
എംഎസ് സി മാന്‍സ കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്
12 Jun 2025 7:10 AM GMTകര്‍ണാടക വര്‍ഗീയ വിരുദ്ധസേനയില്‍ 248 അംഗങ്ങള്‍; സുധീര്‍ കുമാര്‍ റെഡ്ഡി ...
12 Jun 2025 7:08 AM GMTവിരാട് കോഹ് ലിയുടെ വിരമിക്കല്‍; ബിസിസിഐക്ക് വീഴ്ച പറ്റി: രവി ശാസ്ത്രി
12 Jun 2025 6:54 AM GMTമേശയുടെ ഗ്ലാസ് പൊട്ടി വീണ് അഞ്ചു വയസ്സുകാരന് മരിച്ചു
12 Jun 2025 6:38 AM GMTഫ്രീഡം ഫ്ളോട്ടില്ല കപ്പല്‍ യാത്ര; ആക്ടിവിസ്റ്റുകളെ തുടര്‍ന്നും...
12 Jun 2025 6:24 AM GMT''പശ്ചിമേഷ്യ അപകടകരമായ സ്ഥലമായി മാറാം; സൈനികരെ...
12 Jun 2025 5:59 AM GMT