- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മമത ബാനര്‍ജിക്ക് വാഹനാപകടത്തില്‍ പരിക്ക്
BY BSR24 Jan 2024 12:29 PM GMT

X
BSR24 Jan 2024 12:29 PM GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കാര്‍ അപകടത്തില്‍ പരിക്ക്. മമത സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് പരിക്കേറ്റത്. ബര്‍ധമാനില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപോര്‍ട്ട്. ഡ്രൈവറുടെ അരികില്‍ മുന്‍ഭാഗത്തിരുന്ന മമതയുടെ തല വിന്‍ഡ്‌സ്‌ക്രീനില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് പരിക്കേറ്റത്. കൊല്‍ക്കത്തയില്‍ നിന്ന് 102 കിലോമീറ്റര്‍ അകലെയുള്ള പുര്‍ബ ബര്‍ധമാനില്‍ ഒരു ഭരണ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു.
Next Story
RELATED STORIES
കര്‍ണാടകയില്‍ വര്‍ഗീയ വിരുദ്ധ സേന രൂപീകരിച്ചു; ദക്ഷിണ കന്നഡ, ഉഡുപ്പി,...
29 May 2025 1:56 PM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ ആക്രമണങ്ങള്‍ തടയുന്നതില്‍ കര്‍ണാടക...
29 May 2025 1:24 PM GMT''എന്റെ മകന് നിരപരാധിയായിരുന്നു; നീതി വേണം''-ബണ്ട്വാളില്‍...
29 May 2025 12:46 PM GMT''ആത്മീയ യാത്രകള്‍ ടിടിഇമാര്‍ തടസപ്പെടുത്തി'' റെയില്‍ പാളത്തില്‍...
29 May 2025 12:32 PM GMTതടിച്ചിയെന്ന് വിളിച്ച ആണ്‍കുട്ടിയെ വിമാനത്തിനുള്ളിലിട്ട് തല്ലിച്ചതച്ച് ...
29 May 2025 12:12 PM GMT''സതീശന്റെ ലക്ഷ്യം തിരഞ്ഞെടുപ്പിലൂടെ എന്നെ കൊല്ലല്‍''-പി വി അന്‍വര്‍
29 May 2025 12:08 PM GMT