- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് മമ്മുട്ടി
ജന്മദിനത്തിലെ എല്ലാ സ്‌നേഹവും അതിശയിപ്പിക്കുകയും തന്നെ വിനയാന്വിതനാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

വ്യക്തിപരമായി അറിയുന്നവര്‍ തൊട്ട് ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവര്‍ വരെ ഒരേ പോലെയാണ് തങ്ങളുടെ സ്‌നഹം പങ്കുവച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, മോഹന്‍ലാല്‍ തുടങ്ങി വിവിധ മേഖലകളില്‍നിന്നായി ആയിരക്കണക്കിനാളുകള്‍ ആശംസകളുമായെത്തി. രാജ്യത്തെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരും പ്രസിദ്ധീകരണങ്ങളും ചാനലുകളും പേജുകളും ഇതിന്റെ ഭാഗമായി. തനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരും ഈ ദിവസം ഏറെ പ്രത്യേകതയുള്ളതാക്കി മാറ്റി. ഈ സമയം താന്‍ ഏറെ അനുഗ്രഹിക്കപ്പെട്ടതായി മനസ്സിലാക്കുന്നു.തന്റെ ആത്മാര്‍ത്ഥമായ നന്ദി ഞാന്‍ താഴ്മയോടെ പങ്കുവെക്കുകയും തനിക്ക് ലഭിച്ച എല്ലാ സ്‌നേഹവും നിങ്ങളില്‍ ഓരോരുത്തരിലേക്കും തിരികെ നല്‍കുകയും ചെയ്യുന്നു.
സാധിക്കുന്നിടത്തോളം കാലം സിനിമയിലൂടെ എല്ലാവരെയും ആനന്ദപ്പിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.എല്ലാവരുടെയും ആശംസകള്‍ തന്നെ വിനയാന്വിതനാക്കുന്നുവെന്നും മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
RELATED STORIES
കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTഇസ്രായേലി സൈനിക വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേ്ഡ്സ് ...
20 Jun 2025 5:56 PM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTഇറാന് കൂടുതല്‍ ശക്തമായെന്ന് ജറുസലേം പോസ്റ്റ്
20 Jun 2025 5:42 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMT