- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നഗ്‌ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി നൂറോളം യുവതികളില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
ഡല്‍ഹി സ്വദേശി സുമിത് ഝാ ആണ് അറസ്റ്റിലായത്. തെക്കന്‍ ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്
ന്യൂഡല്‍ഹി: വ്യാജ നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി നൂറോളം യുവതികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച 26 കാരന്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശി സുമിത് ഝാ ആണ് അറസ്റ്റിലായത്. തെക്കന്‍ ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കു ചെയ്ത് പണം തന്നില്ലെങ്കില്‍ നഗ്‌നചിത്രം പോസ്റ്റ് ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് യുവതി പരാതിയില്‍ പറയുന്നു. കൂടാതെ യുവതിയുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരോടും ഇയാള്‍ പണം ആവശ്യപ്പെട്ടിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചിത്രമെടുത്ത് മോര്‍ഫ് ചെയ്താണ് ഇയാള്‍ നഗ്‌നചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ നിര്‍മിക്കുകയും യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പോലിസ് പറയുന്നു.
നേരത്തെ സമാനമായ കുറ്റത്തിന് ഇയാള്‍ ഛത്തീസ്ഗഡ് പോലിസിന്റെ പിടിയിലായിരുന്നു. അന്ന് യുവതിയെ കെണിയില്‍ വീഴ്ത്താന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ പോലിസ് പിടിച്ചെടുത്തിരുന്നു.
RELATED STORIES
വൈത്തിരിയില്‍ ആദിവാസി പോലിസ് ഉദ്യോഗസ്ഥനെതിരേ ജാതിയധിക്ഷേപം നടന്നതായി...
19 Dec 2024 3:31 AM GMTഭാര്യക്ക് മൂന്നു കോടി ജീവനാംശം നല്കാന് പണമില്ല; കൃഷി ഭൂമി വിളയടക്കം...
19 Dec 2024 3:01 AM GMTസിനിമാ നടി മീനാ ഗണേഷ് അന്തരിച്ചു
19 Dec 2024 2:19 AM GMTസംഭല്‍ സംഘര്‍ഷം: അറസ്റ്റ് തടയണമെന്ന് എംപി
19 Dec 2024 1:45 AM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ പ്രസംഗം: ജസ്റ്റിസ് ശേഖര്‍കുമാര്‍ യാദവ്...
19 Dec 2024 1:29 AM GMTഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ല്: സംയുക്ത പാര്‍ലമെന്ററി...
19 Dec 2024 12:52 AM GMT