- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
BY BSR2 July 2020 2:57 PM GMT

X
BSR2 July 2020 2:57 PM GMT
കല്‍പറ്റ: വിവാഹ വാഗ്ദാനം നല്‍കിയുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തോല്‍പ്പെട്ടി അരണപാറ മല്ലികപാറ കോളനിയിലെ ദാസനെ(33)യാണ് തിരുനെല്ലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി വിജയകുമാര്‍ അറസ്റ്റ് ചെയ്തത്. ഭാര്യയും മക്കളുമുള്ള ദാസന്‍ കല്ല്യാണം കഴിച്ചിട്ടില്ലെന്ന വ്യാജേന യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ചെയ്‌തെന്നാണ് പരാതി. ഗര്‍ഭിണിയായതോടെ യുവതിയുടെ വീട്ടുകാര്‍ ദാസനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഭാര്യയും മക്കളുമുള്ള വിവരം അറിയുന്നത്. ഇതേത്തുടര്‍ന്ന് തിരുനെല്ലി സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മാനന്തവാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ച റിമാന്റ് ചെയ്തു.
Next Story
RELATED STORIES
രണ്ട് കിലോഗ്രാം കഞ്ചാവുമായി യോഗാഗുരു അറസ്റ്റില്‍
27 Jun 2025 1:29 PM GMTസംഭലില്‍ ഒരു ദര്‍ഗ കൂടി പൊളിച്ചു
27 Jun 2025 12:14 PM GMTമലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് കിടപ്പുമുറിയില്‍, പലര്‍ക്കും...
27 Jun 2025 11:15 AM GMTവിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം; അപരാജിത ബില്ല്...
27 Jun 2025 10:31 AM GMTഉത്തരാഖണ്ഡിലെ ബസ് അപകടം; എങ്ങുമെത്താതെ കാണാതായവര്‍ക്കു വേണ്ടിയുള്ള...
27 Jun 2025 10:05 AM GMTമഹാരാഷ്ട്രയിലെ ജനങ്ങള്‍ ഹിന്ദി വിരുദ്ധരല്ല, പക്ഷേ അത്...
27 Jun 2025 9:44 AM GMT